ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ് മഞ്ഞച്ചോല

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് മഞ്ഞച്ചോല
വിലാസം
മഞ്ഞച്ചോല

കൽപ്പകഞ്ചേരി പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgmlpsmanhachola@gmail.com
കോഡുകൾ
സ്കൂൾ കോഡ്19332 (സമേതം)
യുഡൈസ് കോഡ്32050800706
വിക്കിഡാറ്റQ64563819
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്നിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
07-02-2022Lalkpza


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കൽപ്പകഞ്ചേരി പഞ്ചായത്തിൽ മഞ്ഞച്ചോല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു

ചരിത്രം

1921 ലെ മലബാർ കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലിൽ നിന്ന് മലബാറിലെ മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വ്യപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കുകയുണ്ടായി.ഇതിനെ തുടർന്ന് മലബാർ ‍ഡിസ്ട്രിക ബോര്ഡിന്റെ കീഴിൽ കൽപകഞ്ചേരി പഞ്ചായത്തിൽ ആരംഭിച്ച സ്കൂളിൽ ഒന്നാണ് മഞ്ഞച്ചോല ജി.എം.എൽ.പി.സ്കൂൾ.1925 ലാണ് ഔദ്യോഗികമായി സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മൾട്ടിമീഡിയാ ക്ലാസ് റൂം

വഴികാട്ടി

പുത്തനത്താണി തിരൂർ റൂട്ടിൽ കൽപ്പകഞ്ചേരി പഞ്ചായത്ത് ഓഫീസിന്   എതിർവശത്തുള്ള  റോഡിൽ നിന്നും  രണ്ട് കിലോമീറ്റർ ദൂരം.{{#multimaps:10.941746,75.99431|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_മഞ്ഞച്ചോല&oldid=1612087" എന്ന താളിൽനിന്ന് ശേഖരിച്ചത്