സി. എ യു.പി.എസ്. മമ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എ യു.പി.എസ്. മമ്പാട് | |
---|---|
വിലാസം | |
മമ്പാട് കിഴക്കഞ്ചേരി പി.ഒ. , 678684 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 8281949235 |
ഇമെയിൽ | caupsmampad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21261 (സമേതം) |
യുഡൈസ് കോഡ് | 32060200708 |
വിക്കിഡാറ്റ | Q64690160 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 351 |
പെൺകുട്ടികൾ | 310 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | പി സതീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
07-02-2022 | Caupsmampad21261 |
ചരിത്രം
ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് അനൗപചാരികമായി തുടക്കം കുറിച്ച മമ്പാട് സ്‌കൂൾ കിഴക്കഞ്ചേരിയിലെ മലയോര ഗ്രാമപ്രദേശമായ മമ്പാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകതൊഴിലാളികളുടെ മക്കൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ഇടയാക്കികൊണ്ട് 1953 ജൂൺ 22 ന് അപൗചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.അന്നത്തെ പാലക്കാട് ഡെപ്യൂട്ടി ഇസ്പെക്ടർ ആയിരുന്ന ശ്രീ. വി പി അച്ചുതൻകുട്ടി മേനോൻ ആണ് സ്കൂളിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് .
സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ശ്രീ. എ സി ചെല്ലൻ ആണ്.അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയത്തിൽ 1952ൽ അനൗദ്യോഗികമായി തുടക്കം കുറിച്ച ഈ സ്കൂൾ 1953 ജൂൺ 22 ഔദ്യോഗികമായി ക്ലാസുകൾ മുറയ്ക്ക് ആരംഭിച്ചത്. ശ്രീമതി.കെ പി രുഗ്മണിയമ്മ ആണ് ആദ്യത്തെ പ്രധാനാധ്യാപിക.ശ്രീ .രാജഗോപാൽ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് റൂമുകൾ
മൂന്നു വോളി ബോൾ കോർട്ട്
പാലക്കാട് ജില്ലയിൽ തന്നെ ആദ്യമായി ഫ്ളഡ് ലൈറ്റ് വോളി ബോൾ കോർട്ട്
പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
സ്കൂളിന്റെ നേട്ടങ്ങൾ
കായികം
കല
പാഠ്യേതരം
മാനേജ്മെന്റ്
എം സി രാജഗോപാൽ
മണ്ടകത്ത് വീട്
മമ്പാട്
കിഴക്കഞ്ചേരി പോസ്റ്റ്
678684
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. കുമാരൻ മാസ്റ്റർ | |
2 | ശ്രീ. ടി. തങ്കൻ മാസ്റ്റർ | |
3 | ശ്രീമതി. കെ. വി. ഭാമിനി ടീച്ചർ | |
4 | ശ്രീമതി. പി. വി. ശാരദ ടീച്ചർ | |
5 | ശ്രീ. രാജപ്പൻ മാസ്റ്റർ | |
6 | ശ്രീമതി. കെ. മേരി ടീച്ചർ | |
7 | ശ്രീമതി സി ജെ ജയശ്രീ ടീച്ചർ | |
8 | ശ്രീമതി സത്യഭാമ ടീച്ചർ | |
9 | ശ്രീ. സി. ചന്ദ്രൻ മാസ്റ്റർ | |
10 | ശ്രീമതി സരസ്വതിബായ് ടീച്ചർ | |
11 | ശ്രീമതി സൗദാമിനി ടീച്ചർ | |
12 | ശ്രീ മോഹനൻ മാസ്റ്റർ | |
13 | ശ്രീമതി അന്നം ടീച്ചർ | |
14 | ശ്രീമതി ലിസ്സി ടീച്ചർ | |
15 | ശ്രീമതി സോളി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ ഫേസ്ബുക് പേജ് കാണുവാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ{{#multimaps:10.570433404225586,76.50132210495465|zoom=16}}
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21261
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ