ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനോത്സവം പൊതുവിദ്യാലയങ്ങൾ നവോദ്ധാനത്തിൻറെ നോവൽ മോശം കൈവന്നു നാളുകളിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്.പുതിയ കാലത്തെ വരവേൽക്കാൻ ഉണർവോടെ വിദ്യാലയങ്ങളിലേക്ക് കടന്നുവരാനും പ്രചോദനവും ആത്മവിശ്വാസവും പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും ലഭിക്കുന്നത വിധത്തിലാണ് ഓരോ പൊതു വിദ്യാലയവും നിലകൊള്ളുന്നത്. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥി പ്രതിഭകളുമായി ..... അവർ പാടുന്നു ..... കഥ പറയുന്നു .......കവിത ചൊല്ലുന്നു ......പ്രഭാഷണം ചെയ്യുന്നു ........ അഭിനയിക്കുന്നു ..... പഠനോത്സവത്തിൽ ചിത്രങ്ങളിലേക്ക് ഏവർക്കും സ്വാഗതം