ജി. സി വൈ എം എ യു പി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. സി വൈ എം എ യു പി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര സൗത്ത് പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0477 2288940
ഇമെയിൽ35232gcymaupspunnapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35232 (സമേതം)
യുഡൈസ് കോഡ്32110100706
വിക്കിഡാറ്റQ87478211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മോഹമ്മദാലി
പി.ടി.എ. പ്രസിഡണ്ട്പി.ടി.ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ബിനിയമ്മ
അവസാനം തിരുത്തിയത്
05-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. സി വൈ എം എ യു പി എസ് പുന്നപ്ര.

ചരിത്രം

1893 ൽ പുന്നപ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിനു വേണ്ടി ഒത്തുചേർന്ന ഉത്പതിഷ്ണുക്കളായ ഒരു പറ്റം ചെറുപ്പക്കാർ കൂട്ടം ചേർന്ന് ക്രിസ്ത്യൻ യംഗ് മെൻസ് അസോസിയേഷൻ  (CYMA) എന്ന സംഘടനയ്ക്ക് രൂപം നൽകി.ടി സംഘടനയുടെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിക്കുകയും അത് കാലക്രമേണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തന പുരോഗതി കൈവരിക്കുകയും ചെയ്തു.രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉത്പന്നങ്ങളയും പിടിയരിയായും കിട്ടുന്നതാണ് അന്ന് അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവർക്ക് വേതനമായി നൽകിയിരുന്നത്.തുടർന്ന് കറുകപ്പറമ്പിൽ റിജു ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി.ഇദ്ദേഹം തന്നെയായിരുന്നു ആദ്യ മാനേജർ.സ്കൂളിന്റെ ദൈനംദിന ചെലവുകൾ  നടത്തികൊണ്ടു പോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.സ്കൂൾ മാനേജ്‌മന്റ് സർക്കാരുമായി ബന്ധപ്പെട്ട് 3 ചക്രം 11 കാശ് കൈപ്പറ്റിക്കൊണ്ട് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.അന്ന് മുതൽ Gov.CYMA LP സ്കൂൾ എന്ന് അറിയപ്പെട്ട് തുടങ്ങി.

കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

* മികച്ച ക്ലാസ് റൂമുകൾ .

*  സയൻസ് ,ഗണിത ഐ.ടി ലാബുകൾ .

*മികച്ച ലൈബ്രറി .

* മികച്ച ക്ലാസ് റൂം ലൈബ്രറി .

* ആർ.ഒ പ്ലാൻറ്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

  • വിവിധ സംഘടനകൾ പൂർവ വിദ്യാർത്ഥികൾ,സ്കൂൾ എസ്സ്. എം. സി സ്കൂളുമായി ചേർന്നുകിടക്കുന്ന വാർഡുകളിലെ മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, sആശവർക്കർമാർ, നാട്ടുകാർ... എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

SL.NO NAME OF HM
1 K SOMANATHA PILLA
2 N.NARAYANAPANICKER
3 RAJENDRAN
4 A.S JAYAMOHAN
5 S.SUBHA
6 K.N PUSHPAKUMARI
7 ANITHA R PANICKER

വഴികാട്ടി

  • പുന്നപ്ര നാഷണൽ ഹൈവേയിൽ നിന്ന് (പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്നും) പടിഞ്ഞാറ്, വിയാനി പള്ളിയ്ക്ക്  50  മീറ്റർ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  • പുന്നപ്ര റയിൽവേ സ്റ്റേഷന് സമീപമുള്ള തീരദേശ റോഡിലൂടെ  ഒന്നര കിലോമീറ്റർ വടക്കു ഭാഗത്ത്‌

{{#multimaps:9.4347296,76.3379054|zoom=18}}