ജി. സി വൈ എം എ യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2026-272025-262024-252023-242022-23 വരെ

പ്രവർത്തനങ്ങൾ

  • വിവിധ സംഘടനകൾ പൂർവ വിദ്യാർത്ഥികൾ,സ്കൂൾ എസ്സ്. എം. സി സ്കൂളുമായി ചേർന്നുകിടക്കുന്ന വാർഡുകളിലെ മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശവർക്കർമാർ, നാട്ടുകാർ... എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.



  • പരിസ്ഥിതി ദിനം, വായനദിനം, ഡോക്റ്റേഴ്സ് ഡേ, ചാന്ദ്രദിനം, ലഹരി വിരുദ്ധദിനം..... തുടങ്ങി എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.ദിനചരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ...



  • വിദ്യാരംഗം കലാസാഹിത്യ വേദി - ഓൺലൈൻ മീറ്റിംഗ് -നാടൻ പാട്ടു കുട്ടികളുമായി പുന്നപ്ര ജ്യോതികുമാർ സംവദിച്ചു. പോഷകാഹാര ബോധവൽക്കരണ ക്ലാസ് നടത്തി .കോവിഡ് ബോധവൽകരണ ക്ലാസ്സ്‌ നടത്തി കോവിഡ് പോരാളികളായ ആരോഗ്യ വിഭാഗത്തിലെ വ്യക്തികളെ ആദരിച്ചു.
  • സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി,കോവിഡ് സുരക്ഷിതത്വം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹെൽപ് ഡെസ്ക് ഉദ്‌ഘാടനം ബഹുമാന്യനായ അമ്പലപ്പുഴ വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ നിർവഹിച്ചു.