എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ | |
|---|---|
| വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04862 220570 |
| ഇമെയിൽ | ssupsthodupuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29359 (സമേതം) |
| യുഡൈസ് കോഡ് | 32090701008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 690 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് റ്റി. എൽ. |
| പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് അഗസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡിംപിൾ വിനോദ് |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 29359 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.
2001 ൽ ഈ വിദ്യാലയം സമ്പൂർണ്ണ യുപി സ്കൂളായി ഉയർത്തി. മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഏഴു ക്ലാസുകളിലെ 21 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.. വിപുലമായ ഭൗതിക സാഹചര്യങ്ങളും, സൗകര്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് , മ്യൂസിക് , ഡാൻസ്, ഓർഗൻ, തബല, കരാട്ടെ, ഡ്രോയിങ്, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, സ്കൂൾ ഹെൽത്ത് നേഴ്സിൻ്റെ സേവനം, വിപുലമായ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, കുട്ടികൾക്ക് കൗൺസിലിംഗ് എന്നിവ സെൻ്റ്റ് സെബാസ്റ്റ്യൻസിൻ്റെ പ്രത്യേകതകളാണ്.
യു പി ക്ലാസ്സുകളിൽ മലയാളത്തിനു പുറമേ സംസ്കൃതവും, എൽപി ക്ലാസ്സുകളിൽ അറബിയും ഒന്നാം ഭാഷയായും പഠിപ്പിക്കുന്നു
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29359
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ