ചാത്തോത്ത് എം. എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാത്തോത്ത് എം. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1903
വിവരങ്ങൾ
ഫോൺ0496 2534966
ഇമെയിൽ16707.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16707 (സമേതം)
യുഡൈസ് കോഡ്32041100315
വിക്കിഡാറ്റQ64550709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമിലി കെ എം
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ കെ
അവസാനം തിരുത്തിയത്
04-02-202216707


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ്‌ സ്മാർട്ട് ക്ലാസ്സ്‌ ആക്കി. AC, Digital TV, Sound system,  Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു .

സാരഥികൾ

സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • വടകരയിൽ നിന്ന് വൈക്കിലശ്ശേരി വഴി വില്യാപ്പള്ളിയിലേക്ക് വരുമ്പോൾ (6 KM)
  • വില്യാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് 100 മീറ്റർ
  • വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.



{{#multimaps: 11.622544, 75.624919 |zoom=18}}