സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ

ഇ വി യു പി എസ് തോന്നക്കൽ
മാനേജർ. ശ്രീ . ജി . രാമഭദ്രൻ
വിലാസം
കൊയ്ത്തൂർകോണം

ഈ വി യു പി എസ് തോന്നയ്ക്കൽ,കൊയ്ത്തൂർകോണം
,
കൊയ്ത്തൂർകോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04712715278
ഇമെയിൽevupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43459 (സമേതം)
യുഡൈസ് കോഡ്32140300906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ഐ ആർ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്യാസ്മിൻ
അവസാനം തിരുത്തിയത്
04-02-2022Evupschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സാരഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

Aided School Management Name of Manager: G.Ramabhadran

== മുൻ സാരഥികൾ ==Former Managers 1.Late Shri.P.K.Gopalapillai(1937-1990) 2.Late Smt.B SaraswathyAmma (1991-1998) 2.Shri G.Radhakrishnan Nair (1998-2001)

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

=വഴികാട്ടി

{{#multimaps: 8.62661,76.87100 | zoom=18 }}1.പോത്തൻകോട് നിന്നും   മംഗലപുരം  മുരുക്കുംപുഴ റോഡിൽ 6km  എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4km കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=ഇ_വി_യു_പി_എസ്_തോന്നക്കൽ&oldid=1587061" എന്ന താളിൽനിന്ന് ശേഖരിച്ചത്