ജി. എൽ. പി. എസ്. അടാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22601hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. അടാട്ട്
വിലാസം
ADAT

ADAT
,
ADAT പി.ഒ.
,
680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 04 - 1921
വിവരങ്ങൾ
ഫോൺ0487 2308655
ഇമെയിൽglpsadat2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്22601 (സമേതം)
യുഡൈസ് കോഡ്32071400101
വിക്കിഡാറ്റQ64089265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്ലോറ മാത്യു വടുക്കൂട്ട്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സജിത പി ജി
അവസാനം തിരുത്തിയത്
03-02-202222601hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1921 ൽ സ്ഥാപിതമായി .[1]

ചരിത്രം

അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതീഹ്യമുണ്ട് .ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടുത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു .ഗുരുവായൂരപ്പൻറെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി .പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കൂരൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിനടിയിൽ അടച്ചിട്ടുവെത്രേ . ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത്‌ കഴിക്കാനൊരുമ്പെട്ട ബാലൻ ,സാക്ഷാൽ കൃഷ്ണൻ തന്നെയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു .ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ് .ചിത്രരചനാ ക്ലാസ് ,സംഗീതം,നൃത്തം  ക്ലാസുകൾ നടത്തിയിരുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

No. Name
1 മഹാകവി ടി ആർ നായർ
2 കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
3 പൊറ്റേക്കാട് അച്യുതൻ നായർ
4 ധർമ്മജൻ അടാട്ട്
5 ഡോക്ടർ മണികണ്ഠൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.545779,76.147364|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അടാട്ട്&oldid=1583020" എന്ന താളിൽനിന്ന് ശേഖരിച്ചത്