ജി.എൽ.പി.എസ്.പേഴുംതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പേഴുംതറ | |
---|---|
വിലാസം | |
പേഴും തറ GLPS PEZHUMTHARA , പാതിരിക്കോട് പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 10 - 1984 |
വിവരങ്ങൾ | |
ഫോൺ | 04933 279919 |
ഇമെയിൽ | glpspezhumthara84@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48323 (സമേതം) |
യുഡൈസ് കോഡ് | 32050500307 |
വിക്കിഡാറ്റ | Q64564524 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പറ്റപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 35 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭരതൻ ടി.പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദദുൾ ഗഫൂർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ പി |
അവസാനം തിരുത്തിയത് | |
03-02-2022 | 48323 |
ചരിത്രം
എന്റെ സ്കൂൾ
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ . 1984 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഏക അധ്യാപക വിദ്യാലയമായിരുന്നു.
== ഭൗതികസൗകര്യങ്ങൾ
* എൽ. കെ ജി,ഒന്നുമുതൽ നാല് വരെ ക്ലാസുകൾ. * സ്മാർട്ട് റൂം * നാല് ബാത്റൂം * ഓഫീസ് റൂം * ഗ്രൗണ്ട് * ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- എടപ്പറ്റ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
* മേലാറ്റൂരിൽ നിന്നും 3 കിലോമീറ്റർ * ഉച്ചാറക്കടവ് പാലത്തിൽ നിന്ന് 1 കിലോമീറ്റർ. * മേലാറ്റൂർ മണ്ണാർകാട് റോഡ് വഴി ഉച്ചാറക്കടവ് പാലത്തിനു തൊട്ട് ഇടതുവശത്തുള്ള റോഡ് വഴി സ്കൂളിൽ എത്താം . * പെരിന്തൽമണ്ണ ഊട്ടിറോഡ് വഴി ഉച്ചാറക്കടവ് പാലം കഴിഞ്ഞ് വലതുവശത്തെ റോഡിന് സ്കൂളിൽ എത്താം.
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48323
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ