എം ടി എൽ പി എസ് അകംകുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.
| എം ടി എൽ പി എസ് അകംകുടി | |
|---|---|
| വിലാസം | |
ഹരിപ്പാട് അകംകുടി പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0479 2406064 |
| ഇമെയിൽ | 35413haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35413 (സമേതം) |
| യുഡൈസ് കോഡ് | 32110500904 |
| വിക്കിഡാറ്റ | Q87478385 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഹരിപ്പാട് മുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 22 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സി കെ |
| പി.ടി.എ. പ്രസിഡണ്ട് | ബിജു ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പലത |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Sunilambalapuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
- വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
- വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
- സ്റ്റോർ റൂം
- ലൈബ്രറി(നന്മ വായന)
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്.(2) , പ്രൊജക്ടർ (1 )
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ അധ്യാപകർ
കലാപരിപാടികൾ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ ,ടൂ വീലർ ,കാൽ നടമാർഗം എത്താം. (1.1കിലോമീറ്റർ)
- ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:9.2704278,76.4674063 |zoom=18}}