ജി.എൽ.പി.എസ് മുള്ളൂർക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എൽ.പി.എസ് മുള്ളൂർക്കര | |
|---|---|
| വിലാസം | |
മുള്ളൂർക്കര മുള്ളൂർക്കര പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04884 271900 |
| ഇമെയിൽ | glpsmulloorkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24607 (സമേതം) |
| യുഡൈസ് കോഡ് | 32071702402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രജിത ടി. വി. |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ അഹമ്മദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് ബി. എം. |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Busharavaliyakath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാളിയത്തച്ചനും കുടുമ്പവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് .
പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത് , എന്നാൽ ഇന്ന് ഇവിടെ എല്ലാ വിഭാഗത്തിൽ പെട്ടവരും പഠിച്ചുവരുന്നു . ,
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
== 1992 നു ശേഷം പ്രധാനാദ്ധ്യാപകർ == 1 അബ്ദുൾഖാദർ 2 ഇബ്രാഹിം 3 വിശാലാക്ഷി 4 രാജാമണി 5 പദ്മാവതി 6 ഖദീജ 7 പ്രഭാകരൻ 8 നാരായണൻ ടി ആർ 9 ജലജ പി കെ 10 അനിത 11 കദീജ 12 .ശാരദ പി കെ 13 ഉമാദേവി.എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.7046407,76.2717997|zoom=10}}