പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ
പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ | |
---|---|
വിലാസം | |
പെരുനാട് എസ്റ്റേറ്റ് മണിയാർ പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | estatelpsmaniyar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38525 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി കെ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | അംബിക. പി. എൽ. |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു എം സി |
അവസാനം തിരുത്തിയത് | |
03-02-2022 | Jayesh.itschool |
പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം എ.വി.തോമസ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ്.
ചരിത്രം
തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുന്നതിന് വേണ്ടി 1946 നവംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിലെ 1950 ജൂൺ മാസം ഗവൺമെന്റിൻറെ അംഗീകാരവും ലഭിച്ചു.
മണിയാർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന തോട്ടത്തിന്റെ മധ്യഭാഗത്തായി ഒരു ഉയർന്ന കുന്നിൻപുറത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ താഴ്വാരത്തിലൂടെ കക്കാട്ടാർ ഒഴുകുന്നു.ജലവൈദ്യുത പദ്ധതിയായ കാർബൊറാണ്ടവും മണിയാർ ഡാമും സ്കൂളിന് സമീപത്തായിയാണ്.
ഭൗതികസൗകര്യങ്ങൾ
മുൻ അധ്യാപകർ
കെ വി വർക്കി (1950-1975)
സ് ഏലി തോമസ് (1957-1981)
വി ടി മറിയാമ്മ (1961-1983)
ജെ കുഞ്ഞമ്മ (1962-1965)
എ എൻ ജനാർദ്ദനൻ (1965-1997)
കെ വി ജോർജ് (1968-1994)
ടി മറിയാമ്മ (1981-2014)
ഓ എച് ശമിനാ ബീവി (1988-2014)
ആശ ജോൺ (1994-2021)
ജെസ്സി കെ ജോർജ് (1997-)
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
മണിയാർ ഡാം കടന്ന് വലത്തോട്ട് 2 കീ.മി. എസ്റ്റേറ്റിന് ഉള്ളിലായി.{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38525
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ