ഗവ.എൽ.പി.എസ് അരുവാപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.

ഗവ.എൽ.പി.എസ് അരുവാപ്പുലം
വിലാസം
അരുവാപ്പുലം

ജി എൽ പി എസ് അരുവാപ്പുലം
,
അരുവാപ്പുലം പി ഒ പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04682244144
ഇമെയിൽglpsaruvappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38728 (സമേതം)
യുഡൈസ് കോഡ്32120300804
വിക്കിഡാറ്റQ87599641
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈദ ഇസ്മയിൽ
പി.ടി.എ. പ്രസിഡണ്ട്ധന്യ എസ്
അവസാനം തിരുത്തിയത്
03-02-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.ഏകദേശം 120 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലത്ത് എള്ളാം കാവ് മഹാദേവർ ക്ഷേത്ര പരിസരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.പിന്നീടാണ് ഈ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഒരേക്കർ പത്ത് സെൻറ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രീ പ്രെെമറി മുതൽ 5സ്റ്റാൻഡേർഡ് വരെയുളള ക്ലാസുകൾ നടത്തപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും പ്രീ പ്രെെമറിക്കു പ്രത്യേക കെട്ടിടവുമുണ്ട്.എല്ലാ സൗകര്യങ്ങളൊടും കൂടിയ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട്.ബാത്ത്റൂം,e-toilet ഉണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജും ഒാഡിറ്റോറിയവും ഉണ്ട്.കിടിവെള്ളത്തിനായി കിണറും പെെപ്പ് സൗകര്യവുമുണ്ട്.എല്ലാവിധ സൗകര്യവുമുളള ഒരു വിദ്യാലയമാണ്.പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 5 സ്റ്റാൻഡേർഡിൽ ഹിന്ദി പഠിപ്പിക്കുന്നതിനായി ക്ലബ്ബിംഗ് അറേഞ്ച്മെൻറിൽ ഒരു അധ്യാപികയും ഉണ്ട്.പ്രീ പ്രെെമറിക്ക് ഒരു അധ്യാപികയും ആയയും ഉണ്ട്.ഒരു പി.റ്റി.സി.എം,ഒരു പാചകക്കാരിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗീത എസ്
  2. ഗീതകുമാരി
  3. അനിൽ
  4. മേഴ്‌സി ഡാനിയേൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

  • മികച്ച പഠനാന്തരീക്ഷം
  • പരിസ്ഥിതി സൗഹാർദപരമായ വിദ്യാലയാന്തരീക്ഷം
  • വ്യത്യസ്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ
  • നല്ല രീതിയിലുള്ള ദിനാചരണങ്ങളുടെ നടത്തിപ്പ്.
  • സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ
  • പഠന പരിപോഷണ പ്രവർത്തനങ്ങൾ(ശ്രദ്ധ,മലയാളത്തിളക്കം,ഉല്ലാസഗണിതം,ഗണിതവിജയം,ഹലോ ഇംഗ്ലീഷ്)
  • സ്കൂൾ, ക്ലാസ്സ് ലെെബ്രറികളും വായനാമൂലയും
  • പഠനോപകരണങ്ങൾ,കളിയുപകരണൾ
  • പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽട്രിപ്പുകളും

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1.ദീപ .എസ് 2.ഷുഹ്ദ .എ 3.സുമി തോമസ് 4.രശ്മി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം  പത്തനാപുരം പുനലൂർ റൂട്ടിലുള്ള  ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.211705,76.859277|zoom=12}}
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_അരുവാപ്പുലം&oldid=1571136" എന്ന താളിൽനിന്ന് ശേഖരിച്ചത്