ഗവ.എൽ.പി.എസ് അരുവാപ്പുലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓഫീസ് ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും പ്രീ പ്രെെമറിക്കു പ്രത്യേക കെട്ടിടവുമുണ്ട്.എല്ലാ സൗകര്യങ്ങളൊടും കൂടിയ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട്.ബാത്ത്റൂം,e-toilet ഉണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജും ഒാഡിറ്റോറിയവും ഉണ്ട്.കിടിവെള്ളത്തിനായി കിണറും പെെപ്പ് സൗകര്യവുമുണ്ട്.എല്ലാവിധ സൗകര്യവുമുളള ഒരു വിദ്യാലയമാണ്.പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 5 സ്റ്റാൻഡേർഡിൽ ഹിന്ദി പഠിപ്പിക്കുന്നതിനായി ക്ലബ്ബിംഗ് അറേഞ്ച്മെൻറിൽ ഒരു അധ്യാപികയും ഉണ്ട്.പ്രീ പ്രെെമറിക്ക് ഒരു അധ്യാപികയും ആയയും ഉണ്ട്.ഒരു പി.റ്റി.സി.എം,ഒരു പാചകക്കാരിയും ഉണ്ട്.