ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ
വിലാസം
പറച്ചിനിപ്പുറായ

Olakara പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0494 2434989
ഇമെയിൽismupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19884 (സമേതം)
യുഡൈസ് കോഡ്32051301018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവളളൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ262
പെൺകുട്ടികൾ266
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ
പി.ടി.എ. പ്രസിഡണ്ട്സി ഏ ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്സൗദത്ത്
അവസാനം തിരുത്തിയത്
02-02-2022Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറച്ചിനപ്പുറായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ

ചരിത്രം

പെരുവള്ളൂർ പഞ്ചായത്തിലെ വളരെ പിന്നൊക്കം നിൽക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ൽ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി.സ്കൂൾ, കൂമണ്ണ ഒളകര പ്രദേശങ്ങൾക്കിടയിലുള്ള പറച്ചിനപ്പുറായയിൽ പ്രവർതനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജൻ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജൻ കോളനിയിലേയും വിദ്യാർത്ഥികൾ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിർമ്മാണസഭയിൽ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും, പർലമെന്റ് അംഗമെന്ന നിലയിൽ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നൽകിയത്. ശ്രീ. ജനാർദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇരുബൻ അസൈൻ മാസ്റ്റർ,കെ മുഹമ്മദ് ബഷീർ, ആർ തങ്കമണി, ബീ കൗസല്ല്യാ,എം എം വിജയൻ, പി. അബ്ദുൽ ഖാദർ, എന്നിവർ സഹ അദ്ദ്യാപകരായിരുന്നു. 1977ൽ ശ്രി സിറിയക്ക് ജോൺ പ്രധാന അദ്ദ്യാപകനായി.2007ൽ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തിൽ 3 ഡിവിഷനും 106 വിദ്യാർത്ഥികളും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്.


ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. computer lab

കൂടുതൽ അറിയാൻ

  1. ലൈബ്രറി
  2. കളി സ്ഥലം

ക്ലബ്ബുകൾ

  1. വിദ്ദ്യാരംഗ്ം
  2. ENGLISH CLUB

കൂടുതൽ അറിയാൻ

  1. സയൻസ് ക്ലബ്ബ്
  2. പരിസ്തിതി ക്ലബ്ബ്
  3. ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/നേർ കാഴ്ച

സ്കൂൾ പി.ടി.എ

സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ പ്രസിഡൻറ് :ശ്രീ.സി സി ഹബീബ്
വൈ.പ്രസിഡൻറ് :ശ്രീ.

മുൻ കാല അധ്യാപകർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്‍കൂളിൽ നിന്ന്

{{#multimaps: 11°5'38.76"N, 75°55'19.67"E |zoom=18 }}