ജി യു പി എസ് മേത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി യു പി എസ് മേത്തല | |
---|---|
വിലാസം | |
മേത്തല മേത്തല , കണ്ടംകുളം പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0480 2803530 |
ഇമെയിൽ | gupsmethala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23440 (സമേതം) |
യുഡൈസ് കോഡ് | 32070601507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാസ്മിൻ കെ. ഐ. |
പി.ടി.എ. പ്രസിഡണ്ട് | ഇഖ്ബാൽ ഇ.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിന സനൽ |
അവസാനം തിരുത്തിയത് | |
02-02-2022 | Gupsmethala |
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.
ReplyForward |