ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ
ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ | |
---|---|
വിലാസം | |
ചക്കുവരയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ
, ചക്കുവരയ്ക്കൽ പി ഒ കൊട്ടാരക്കര 691508ചക്കുവരയ്ക്കൽ പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
സ്ഥാപിതം | 01/06/1916 - ജൂൺ - 1916 |
വിവരങ്ങൾ | |
ഫോൺ | 0474-2403622 |
ഇമെയിൽ | chakkuvarakkalschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39080 (സമേതം) |
യുഡൈസ് കോഡ് | 32130700504 |
വിക്കിഡാറ്റ | Q105813213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടിക്കവല പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 202 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റേച്ചൽ. വി. പി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് തുണ്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | കല സജികുമാർ |
അവസാനം തിരുത്തിയത് | |
02-02-2022 | 39080 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചക്കുവരയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ വെട്ടിക്കവല പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ ചക്കുവരയ്ക്കൽ വില്ലേജിൽ 1916ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.1916ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1980ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ്സ്മുറികളും ഒരു സയൻസ് ലാബും ഒരു ഐ റ്റി ലാബും ക്രമീകരിച്ചിട്ടുണ്ട് . .കൂടുതൽ വായിക്കുക
തനതു പ്രവർത്തനം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, ശാസ്ത്രരംഗം, എക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.9972100,76.8652100|zoom=18}}
- കൊട്ടാരക്കര KSRTCഡിപ്പോയിൽ നിന്നും NH744 ൽ 5.1km കിഴക്കോട്ട് സഞ്ചരിച്ചു ചെങ്ങമനാട് എത്തുക.
- ചെങ്ങമനാടു നിന്നും വലത്തേക്ക് തിരിഞ്ഞു ശബരിമല ബൈപ്പാസിൽ 1.9km സഞ്ചരിക്കുമ്പോൾ വെട്ടിക്കവല എത്തും.
- വെട്ടിക്കവല വില്ലജ് ഓഫീസിനടുത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു 5.5km സഞ്ചരിച്ചാൽ ചക്കുവരയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ എത്താവുന്നതാണ്.