ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ | |
|---|---|
| വിലാസം | |
ആലംകോട് അലംകോട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 0470 2629026 |
| ഇമെയിൽ | glpsmelattingalhm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42305 (സമേതം) |
| യുഡൈസ് കോഡ് | 32140100311 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിതകുമാരി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ശിവപ്രിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഗീത |
| അവസാനം തിരുത്തിയത് | |
| 01-02-2022 | വിക്കി 2019 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1906- ൽ സ്കൂൾ സ്ഥാപിതമായി .ആദ്യം എയ്ഡഡ് വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുത്തു.ഡോ.വേലായുധനുൾപ്പെടെ ആറ്റിങ്ങലിലെ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ഷിനി ജി | 2015-17 |
| 2 | ജി.കെ.കലാദേവി അമ്മ | 2017-18 |
| 3 | ഗിരിജ ബി | 2018-19 |
| 4 | ലില്ലി ഡി | 2019-20 |
നേട്ടങ്ങൾ
*എൽ.എസ്.എസ്
* ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
* ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
*ദിനാചരണ പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ജി. വേലായുധൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു. *ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം |
{{#multimaps: 8.7160087,76.8105171| zoom=12 }}