രാമവിലാസം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമവിലാസം എൽ പി സ്കൂൾ | |
---|---|
പ്രമാണം:13650 1.png | |
വിലാസം | |
വളപട്ടണം വളപട്ടണം പി.ഒ. , 670010 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | School13650@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13650 (സമേതം) |
യുഡൈസ് കോഡ് | 32021300602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീത ഒ |
പി.ടി.എ. പ്രസിഡണ്ട് | നിജില വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ.കെ |
അവസാനം തിരുത്തിയത് | |
01-02-2022 | Sindhuarakkan |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം മന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് രാമവിലാസം എൽ പി സ്കൂൾ
ചരിത്രം
1885ൽ സ്ഥാപിതമായി. പഴയചിറക്കൽതാലൂക്കിലെ ദേശോദ്ദാ രകരും പഴയ സാമൂഹ്യ സേവകരുമായ മൊട്ടാമ്മൽ വക്കീൽ കുടുംബക്കാരുടെ ഉൽസാഹത്തിൽ കളരിപ്പറമ്പ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.പിൽക്കാലത്ത് ഇളമുറക്കാരായ മാനേജ്മെൻറ് സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റുകയും രാമവിലാസം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ടോയിലറ്റുണ്ട് ,വൈദ്വുതീകരിച്ചിട്ടുണ്ട് . കുടിവെള്ളസൗകര്യമുണ്ട് ,കെട്ടുറപ്പുള്ള കെട്ടിട മുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം
മാനേജ്‌മെന്റ്
എം.രാമചന്ദ്രൻ
മുൻസാരഥികൾ
- ശ്രീമതി.എം.അമ്മാളു ടീച്ചർ,
- പാഞ്ചു ടീച്ചർ,
- ശ്രീീ.കെ.എം.കൃഷ്ണൻമാസ്റ്റർ,
- ശ്രീീമതി. പി. ശാരദ ടീച്ചർ,
- കെ.സരസ്വതി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കഥാകൃത്ത് കെ.ടി.ബാബുരാജ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.920652355124176, 75.35252482122424| width=800px | zoom=17 }}
കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം.
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13650
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ