എ.കെ.എം.യു.പി.എസ്സ്, കൊച്ചറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| എ.കെ.എം.യു.പി.എസ്സ്, കൊച്ചറ | |
|---|---|
| വിലാസം | |
കൊച്ചറ നെറ്റിത്തൊഴു പി.ഒ. , ഇടുക്കി ജില്ല 685551 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04868 285500 |
| ഇമെയിൽ | akmups500@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30243 (സമേതം) |
| യുഡൈസ് കോഡ് | 32090300303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 150 |
| ആകെ വിദ്യാർത്ഥികൾ | 303 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വര്ഗീസ് ഡോമിനിക് |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി തോമസ് |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 30243SW |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു മത്തായി സാർ... ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു..1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു.. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്...
ഭൗതികസൗകര്യങ്ങൾ
-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി..
-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ..
-സ്മാർട്ട് ക്ലാസുകൾ..
-മനോഹരമായ സ്കൂൾ ഗ്രൗണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.734524352126936, 77.17854253907898 |zoom=13}}