എ.കെ.എം.യു.പി.എസ്സ്, കൊച്ചറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.കെ.എം.യു.പി.എസ്സ്, കൊച്ചറ | |
---|---|
വിലാസം | |
കൊച്ചറ നെറ്റിത്തൊഴു പി.ഒ. , ഇടുക്കി ജില്ല 685551 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1968 |
വിവരങ്ങൾ | |
ഫോൺ | 04868 285500 |
ഇമെയിൽ | akmups500@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30243 (സമേതം) |
യുഡൈസ് കോഡ് | 32090300303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 303 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വര്ഗീസ് ഡോമിനിക് |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.
ചരിത്രം
ഇടുക്കി ജില്ലയിലെ കരുണാപുരം ചക്കുപള്ളം വണ്ടൻമേട് ഗ്രാമപഞ്ചായത്തുകളിൽ ആയി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ മലയോര ഗ്രാമമാണ് കൊച്ചറ. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി എ കെ എം യു പി സ്കൂൾ നിലകൊള്ളുന്നു.. 1968മെയ് മാസം അഞ്ചാം തീയതി അനുവദിച്ചു കിട്ടിയതു മുതൽ ഇന്നുവരെ ഈ സ്കൂളിന് ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നാട്ടുകാരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്.എ കെ എം -ന്റെ പ്രഥമ അധ്യാപകൻ ആയിരുന്നു P.R മത്തായി സാർ ആദ്യബാച്ചിൽ 122 കുട്ടികളാണ് ഉണ്ടായിരുന്നത്.. ആയിരത്തി തൊള്ളായിരത്തി എഴുപതിൽ 440വിദ്യാർത്ഥികളും 13 അധ്യാപകരും ഉള്ള സ്ഥാപനമായി എ.കെ.എം വളർന്നു.1979 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിൽ എ കെ എം സ്കൂൾ ലയിപ്പിക്കപ്പെട്ടു. "മികച്ച സ്കൂൾ" കിരീടങ്ങൾ മാതൃക പി.ടി. എ അവാർഡ് ഇവയൊക്കെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ചിലത് മാത്രമാണ്.
ഭൗതികസൗകര്യങ്ങൾ
-പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി.
-പ്രകൃതിയോടിണങ്ങിയ പഠന സൗകര്യങ്ങൾ.
-സ്മാർട്ട് ക്ലാസുകൾ.
-മനോഹരമായ സ്കൂൾ ഗ്രൗണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
-കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ്.
-ശാസ്ത്രമേള കളിൽ സബ് ജില്ലയിൽ നിന്നും അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം ,ഗണിതശാസ്ത്രം എന്നിവയ്ക്ക് സമ്മാനങ്ങൾ.
-സ്കൂൾ കലോത്സവത്തിൽ സബ്ജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം.
-വിദ്യാരംഗം മത്സരങ്ങളിൽ നാടൻ പാട്ടിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30243
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ