ജി. യു. പി.എസ്. കണക്കന്തുരുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി.എസ്. കണക്കന്തുരുത്തി | |
|---|---|
| വിലാസം | |
കണക്കൻതുരുത്തി കണക്കൻതുരുത്തി പി.ഒ. , 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922 254341 |
| ഇമെയിൽ | gupskanakkenthuruthy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21255 (സമേതം) |
| യുഡൈസ് കോഡ് | 32060200603 |
| വിക്കിഡാറ്റ | Q64690100 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 148 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അംബിക കെ |
| പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത സുരേഷ് |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 21255-pkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
/home/hakeem/Desktop/gate.png
ചരിത്രം
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി സ്‌കൂൾ ആയി ആരംഭിച്ചത് . പിന്നീട് 1970 ൽ യു പി സ്‌കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്‌മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .
ഭൗതികസൗകര്യങ്ങൾ
2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ഷാജി മാണിയുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ്സ് ജോളി ആന്റോയും സ്റ്റാഫ് അംഗങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു .അന്നത്തെ തരൂർ മണ്ഡലം എം എൽ എ യും മന്ത്രിയുമായ ശ്രീ എ കെ ബാലൻ അവർകൾ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ അനുവദിച്ചു .അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ,കിച്ചൺ ,ഡൈനിംഗ് ഹാൾ ,യൂറിനൽ ബ്ലോക് എന്നിവ ഒരു കോടി രൂപയിൽ പൂർത്തീകരിച്ചു . 2 കോടി 68 ലക്ഷത്തിന്റെ അക്കാഡമിക് ബ്ളോക് നിർമ്മാണം പുരോഗമിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ഗംഗാധരൻ , എസ് എം സി ചെയർമാൻ ശ്രീ ഷാജിമാണി ,പി ടി എ പ്രസിഡന്റ് ശ്രീ പ്രസാദ് സി ,കൺവീനർ ശ്രീമതി കെ അംബിക ടീച്ചർ (ഹെഡ്മിസ്ട്രസ് ),
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ നാരായണൻ മാസ്റ്റർ, ശ്രീ തോമസ് മാസ്റ്റർ ,ശ്രീ പദ്‌മനാഭൻ മാസ്റ്റർ ,ശ്രീമതി ലില്ലികുട്ടി ടീച്ചർ ,മത്തായി മാസ്റ്റർ ,പൗലോസ് മാസ്റ്റർ ,ആന്റണി മാസ്റ്റർ ,ചെറിയാൻ മാസ്റ്റർ ,രാജമ്മ ടീച്ചർ ,നൈനാൻ മാസ്റ്റർ ,മോളി ടീച്ചർ ,രാമകൃഷ്ണൻ മാസ്റ്റർ ,മേരി ടീച്ചർ ,ജോളി ടീച്ചർ ,പ്രഭാകരൻ മാസ്റ്റർ ,മജീദ് മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഷാജി മാണി (ഡെപ്യൂട്ടി തഹസിൽദാർ), ശ്രീ പി ഗംഗാധരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ,ഡോക്ടർ സൗമ്യ
വഴികാട്ടി
വടക്കഞ്ചേരി പട്ടണത്തിൽ നിന്നും കമ്മാന്തറ വഴി കാളാം കുളം ,കണക്കെന്തുരുത്തി യിൽ എത്താം . {{#multimaps: 10.575701232172072, 76.46071447972398| width=800px | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21255
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ