പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കണക്കെന്തുരുത്തി ജി യു പി സ്കൂൾ .