പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ | |
---|---|
വിലാസം | |
കല്ലുവാതുക്കൽ കല്ലുവാതുക്കൽ , കല്ലുവാതുക്കൽ പി.ഒ. , 691578 , കൊല്ലം ജില്ല | |
സ്ഥാപിതം | 11958 |
വിവരങ്ങൾ | |
ഫോൺ | 0474 2572397 |
ഇമെയിൽ | 41009klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41009 (സമേതം) |
യുഡൈസ് കോഡ് | 32130300403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയാ |
അവസാനം തിരുത്തിയത് | |
31-01-2022 | 41009klm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1959 --ൽ സ്ഥാപിതമായ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ 59 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ സ്ഥാപനമായി നിലനിൽക്കുന്നു . സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ അതായത് സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് . ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു .
ഇപ്പോൾ തുടർച്ചയായി ആറു തവണ (2015 - 16 , 2016 - 17 , 2017 - 18. 2018 -19, 2019-20, 2020-21 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നിലവിൽ ഇപ്പോൾ 5 മുതൽ 10 വരെ ക്‌ളാസ്സുകളിൽ ഓരോ ഡിവിഷൻ ആണുള്ളത് .ഹൈസ്കൂൾ എല്ലാ ക്‌ളാസ്സുകളും ഹൈടെക് ആക്കിയിട്ടുണ്ട് . അതിവിശാലമായ മിനിസ്റ്റേഡിയം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .കേരളത്തിലെ ഒരേയൊരു കബഡി അക്കാഡമി സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിലാണ്.5മുതൽ10 വരെയുള്ള സ്മാർട്ട് ക്ലാസ്റൂമുകൾ ,നവീകരിച്ച ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവയുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.എല്ലാ ക്‌ളാസ്സുകളിലും ക്‌ളാസ് മാഗസിനുകൾ തയ്യാറാക്കിയിട്ടുണ്ട് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ രചനാമത്സരങ്ങൾ നടത്തി .ക്‌ളാസ് മാഗസിനുകൾ തയ്യാറാക്കി .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂളിൽ , വിദ്യാരംഗം ,ഇംഗ്ലീഷ് ക്ലബ് ,ഹിന്ദി ക്ലബ് ,സോഷ്യൽസയൻസ് ക്ലബ്, സയൻസ്‌ക്ലബ് ,മാത്‍സ് ക്ലബ് ,എക്കോ ക്ലബ് ഇവ കൂടാതെ
ജെ .ആർ .സി .യൂണിറ്റും പ്രവർത്തിക്കുന്നുണ്ട് .
മാനേജ്മെന്റ്
ആദ്യം കല്ലുവാതുക്കൽ പഞ്ചായത്ത് അധീനതയിലുള്ള സ്കൂൾ ആയിരുന്നു. ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 .കെ .രാധാകൃഷ്ണൻ
2 .കുട്ടൻ പിള്ള 3 .എൽ .തോമസ് 4 .ഉണ്ണികൃഷ്ണൻ നായർ 5 .കമലാനന്ദൻ പിള്ള 6 .പൊന്നമ്മ 7 .ഭാർഗവി അമ്മ 8 .ശാന്തകുമാരി 9 .കെ .ലക്ഷ്മണൻ 10 .പി .അംബികാകുമാരി അമ്മ 11 .എസ് .പത്മ കുമാരി അമ്മ 12 .എം കെ .മാജിദ ബീവി 13 .എൻ .ഗീത 14 .കെ ആനന്ദരാജൻ 15 .എസ് .സുഭദ്ര അമ്മ 16 .ലില്ല്ലിക്കുട്ടി ജോസഫ് 17 .വി .ശശിധരൻ 18 .ശശികലാദേവി 19 .പി.കെ.ഗൗരി 20 .കെ.വിമല
നിലവിലെ അദ്ധ്യാപകർ
1 | ഷീജ എസ്സ് .എസ്സ് | |||
---|---|---|---|---|
2 | മെർലിൻ സി എസ്സ് | |||
3 | സുഷന്ത എസ്സ് | |||
4 | ഇന്ദുലേഖ ഐ എസ്സ് | |||
5 | സുചിത്ര എസ്സ് എൽ | |||
6 | പുഷ്‌പലത ജി | |||
7 | ഷിബി ആർ ബി | |||
8 | സുനി ഡി ഏം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പീതാംബരകുറുപ്പ് ---മുൻ എം.പി. ഡോ .അനിൽകുമാർ - ജില്ലാ ആശുപത്രി കൊല്ലം
ഡോ .ഷാനവാസ് -എസ് .എ .ടി .ആശുപത്രി .തിരുവനന്തപുരം
വഴികാട്ടി
{{#multimaps: 8.827234, 76.748341 | width=600px | zoom=15 }}
- NH 47 ൻ കല്ലുവാതുക്കൽ നഗരത്തിൽ നിന്നും 200 മി. അകലത്തായി കൊല്ലം - തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകല
�
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41009
- 11958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ