എസ് എൻ എൽ പി എസ് കാക്കാണിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എൽ പി എസ് കാക്കാണിക്കര | |
---|---|
![]() | |
വിലാസം | |
എസ്. എൻ. എൽ. പി. എസ്സ്. കാക്കാണിക്കര , വട്ടക്കരിക്കകം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0472 2868326 |
ഇമെയിൽ | lpssreenarayana1976@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42632 (സമേതം) |
യുഡൈസ് കോഡ് | 32140800604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Y. സൂസമ്മ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീദത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധുരാജ് |
അവസാനം തിരുത്തിയത് | |
31-01-2022 | SNLPS KAKKANIKARA |
ചരിത്രം
ചരിത്രം
തിരുവന്തപുരം ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കിഴക്ക് ഭാഗത്തു സ്ഥിതിചെയ്യുന്ന മലയോര പ്രേദേശമാണ് കാക്കാണിക്കര. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു പ്രധാന കെട്ടിടം ഉണ്ട്.
അതിൽ ഒരു മുറി ഓഫീസായും മറ്റ് നാല് മുറികൾ ക്ലാസ്സ് മുറികളായും ഉപയോഗിക്കുന്നു.
ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു അടുക്കളയും രണ്ട് സ്റ്റോർ റൂമുകളടങ്ങിയ ഒരു ചെറിയ കെട്ടിടവുമുണ്ട്.
പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പ്രത്യേക കെട്ടിടമുണ്ട്.
വിശാലമായ കളിസ്ഥലം, കൃഷി സ്ഥലം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
പാലോട് കാരേറ്റ് റോഡിൽ ഭാരതന്നൂർ നിന്ന് നെല്ലിക്കുന്ന് തണ്ണിച്ചാൽ റോഡിൽ തേമ്പാമ്മൂട്ടിൽ നിന്ന് സേമിയക്കട നാലുമുക്ക് വഴി കാക്കാണിക്കര. ഭാരതന്നൂർ കാക്കാണിക്കര 4 km.
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |