എസ് എൻ എൽ പി എസ് കാക്കാണിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ എൽ പി എസ് കാക്കാണിക്കര
വിലാസം
എസ്. എൻ. എൽ. പി. എസ്സ്. കാക്കാണിക്കര
,
വട്ടക്കരിക്കകം പി.ഒ.
,
695562
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0472 2868326
ഇമെയിൽlpssreenarayana1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്42632 (സമേതം)
യുഡൈസ് കോഡ്32140800604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികY. സൂസമ്മ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
20-02-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾതിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ്.

ചരിത്രം

ചരിത്രം

     തിരുവന്തപുരം  ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കിഴക്ക് ഭാഗത്തു സ്ഥിതിചെയ്യുന്ന മലയോര പ്രേദേശമാണ്  കാക്കാണിക്കര. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു പ്രധാന കെട്ടിടം ഉണ്ട്.

അതിൽ ഒരു മുറി ഓഫീസായും മറ്റ് നാല് മുറികൾ ക്ലാസ്സ് മുറികളായും ഉപയോഗിക്കുന്നു.

ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു അടുക്കളയും രണ്ട് സ്റ്റോർ റൂമുകളടങ്ങിയ ഒരു ചെറിയ കെട്ടിടവുമുണ്ട്.

പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പ്രത്യേക കെട്ടിടമുണ്ട്.

വിശാലമായ കളിസ്ഥലം, കൃഷി സ്ഥലം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  പരിസ്ഥിതി ക്ലബ്‌

ഗാന്ധിദർശൻ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

വിദ്യാരംഗം

എനർജി ക്ലബ്

ആരോഗ്യ ക്ലബ്

മാനേജ്മെന്റ്

അനീഷ്

മുൻ സാരഥികൾ

പി. മഹേശ്വരിയമ്മ

1976 മുതൽ 2001

സി. കുഞ്ഞു ലക്ഷ്മി അമ്മ

2001 മുതൽ 2004 വരെ

ആർ. മിനി ശങ്കർ

2004 മുതൽ 2019 വരെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

1.  വിദൂര  സ്ഥലങ്ങളിൽ  നിന്ന് സ്കൂളിൽ  എത്തുന്ന കുട്ടികൾക്ക് സൗജന്യയാത്ര പ്രധാനം ചെയ്യുന്നു.

2.  കൃഷി  : പിറ്റിയേയുടെ സഹകരണത്തോടെ  സ്കൂൾ അങ്കണത്തിൽ   വാഴ, മരച്ചീനി, ഇഞ്ചി, ചേമ്പ്, ചേന  എന്നീ  വിളകൾ  കൃഷിച്ചെയ്യുന്നു.

3.  പഠനത്തിൽ  പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക്  പ്രേത്യേക പരിഗണന  നൽകി  ക്ലാസുകൾ  നൽകുന്നു.

4. സ്വയം തൊഴിൽ  പരിശീലനം. (ഹാൻഡ് വാഷ്, ലോഷൻ, എന്നീ ഉത്പന്നങ്ങൾ കുട്ടികൾ  സ്വയം നിർമിക്കുന്നു.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലോട് കാരേറ്റ് റോഡിൽ  ഭാരതന്നൂർ  നിന്ന്   നെല്ലിക്കുന്ന് തണ്ണിച്ചാൽ റോഡിൽ  തേമ്പാമ്മൂട്ടിൽ നിന്ന് സേമിയക്കട  നാലുമുക്ക് വഴി  കാക്കാണിക്കര. *ഭാരതന്നൂർ   കാക്കാണിക്കര 4 km.
{{#multimaps: 8.76201,77.00523  |zoom=18}}

|}