വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയി ലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടക്കുമ്പാട് വെസ്റ്റ് ജെ.ബി.എസ്
വടക്കുമ്പാട് വെസ്റ്റ് ജെ ബി എസ് | |
---|---|
വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | vwjbs2021@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14343 (സമേതം) |
യുഡൈസ് കോഡ് | 32020400311 |
വിക്കിഡാറ്റ | Q64457116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. ടി.പി |
പി.ടി.എ. പ്രസിഡണ്ട് | എ.കെ.അബ്ദുൾ അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജിനാ ഷാജി. |
അവസാനം തിരുത്തിയത് | |
31-01-2022 | Sruthikrishna |
ചരിത്രം
1901 ൽ ശ്രീ ഒതേനൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
2017-18 അധ്യയന വർഷം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടി. സബ്ബ് ജില്ലാ തലത്തിൽ ഉയർന്ന സ്കോർ നേടി അദ്വൈത് പി.പി എൽ.എസ്.എസ് നേടി. സബ്ബ് ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാം സ്ഥാനവും ഗണിത ക്വിസിൽ രണ്ടാം സ്ഥാനവും നേടി.
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
- സിന്ധു . ടി.പി
- ശ്രുതി.കെ.വി
- സ്നേഹ വി.കെ
- അനിഷ സി
ചിത്രശാല
-
1
വഴികാട്ടി
- തലശ്ശേരിയിൽ നിന്ന് - മമ്പറം റോഡ്- പുതിയ റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
- തലശ്ശേരി - കൊളശ്ശേരി - വടക്കുമ്പാട് HS റോഡ് വഴി കൂളി ബസാർ വടക്കുമ്പാട് വെസ്റ്റ് ജെ.ബി സ്കൂൾ
{{#multimaps:11.788218618113852, 75.49897702670556 | width=800px | zoom=17}}