ചോമ്പാല നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16210-hm (സംവാദം | സംഭാവനകൾ) (TEACHERS)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചോമ്പാല നോർത്ത് എൽ പി എസ്
വിലാസം
ചോമ്പാല നോർത്ത് എൽ പി സ്കൂൾ

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഇമെയിൽ16210hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16210 (സമേതം)
യുഡൈസ് കോഡ്32041300213
വിക്കിഡാറ്റQ64551852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ
പി.ടി.എ. പ്രസിഡണ്ട്ഉനൈസ്
എം.പി.ടി.എ. പ്രസിഡണ്ട്സനില
അവസാനം തിരുത്തിയത്
31-01-202216210-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  സബ്ജില്ലയിൽ കുഞ്ഞിപ്പള്ളി  ഗ്രൗണ്ടിന്റെ അടുത്ത് ആയി  സ്ഥിതി  ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം.

ചരിത്രം

ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഐ.ടി.ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ലൈബ്രറി
  • ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

നം അധ്യാപകർ തസ്തിക ഫോട്ടോ
1 ലീന  കെ പ്രധാനധ്യാപിക
2 പ്രിയങ്ക എം ടി എൽ പി എസ് ടി
3 ലിഷ  എ എം എൽ പി എസ് ടി
4 സക്കീന അറബിക്ക്
5 സരള എൽ പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സുധാകരൻ മാസ്റ്റർ,

വിലാസിനി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ ചോമ്പാല മൈതാനത്തിന് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.67404,75.55336|zoom=18}}


"https://schoolwiki.in/index.php?title=ചോമ്പാല_നോർത്ത്_എൽ_പി_എസ്&oldid=1520910" എന്ന താളിൽനിന്ന് ശേഖരിച്ചത്