ചോമ്പാല നോർത്ത് എൽ പി എസ്
ദൃശ്യരൂപം
(16210 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ചോമ്പാല നോർത്ത് എൽ പി സ്കൂൾ
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിൽ കുഞ്ഞിപ്പള്ളി ഗ്രൗണ്ടിന്റെ അടുത്ത് ആയി സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം.
ചരിത്രം
ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികളിൽ സമഗ്രമായ വികാസം സാധ്യമാകണമെങ്കിൽ ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യം ആവശ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകർ
| ക്രമ നം | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ | |
|---|---|---|---|---|
| 1 | ലിഷ എ എം | പ്രധാനധ്യാപിക | ||
| 2 | പ്രിയങ്ക എം ടി | എൽ പി എസ് ടി | ||
| 3 | ആകാശ് എസ് എസ് | എൽ പി എസ് ടി | ||
| 4 | സക്കീന | അറബിക് | ||
| 5 |
മുൻ സാരഥികൾo
| ക്ര നം | അധ്യാപകരുടെ പേര് | സേവന കാലം | ഫോട്ടോ |
|---|---|---|---|
| 1 | സുധാകരൻ മാസ്റ്റർ, | ||
| 2 | കുഞ്ഞികൃഷ്ണൻ മാസ്റ്റർ | ||
| 3 | രാഘവൻ മാസ്റ്റർ | ||
| 4 | സീത ടീച്ചർ | ||
| 5 | നാണു മാസ്റ്റർ | ||
| 6 | മാധവൻ മാസ്റ്റർ | ||
| 7 | ദേവു ടീച്ചർ | ||
| 8 | നാരായണി ടീച്ചർ | ||
| 9 | നളിനി ടീച്ചർ | ||
| 10 | സരോജിനി ടീച്ചർ | ||
| 11 | ശാന്ത ടീച്ചർ | ||
| 12 | വിലാസിനി ടീച്ചർ | ||
| 13 | കുഞ്ഞമ്മദ് മാസ്റ്റർ | ||
| 14 | ലീന കെ | ||
| 15 | സരള എൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അജിത കൃഷ്ണ മൂക്കാളി
- ലതിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ ചോമ്പാല മൈതാനത്തിന് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു.



