സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല

00:07, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


== ചരിത്രം ==Prema S Das 1981 വികലാംഗ വർഷത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ മണക്കാല കേന്ദ്രമാക്കി ആരംഭിച്ച ഭാഗിക ശ്രവണ വിദ്യാലയമാണ്

സി.എസ്.ഐ.എച്ച്.എസ്.എസ്. ഫോർ പാർഷ്യലി ഹിയറിംങ്ങ്, മണക്കാല
വിലാസം
മണക്കാല

സി.എസ്.ഐ സ്കൂൾ ഫോർ ദി പാർഷൃലിഹിയറിംഗ്.മാണകാല.അടൂർ
,
മണക്കാല പി.ഒ.
,
691532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം22 - 6 - 1981
വിവരങ്ങൾ
ഫോൺ0473 4230461
ഇമെയിൽcsihdsphmanakala@gmail.com
കോഡുകൾ
സ്കൂൾ കോഡ്50004 (സമേതം)
യുഡൈസ് കോഡ്32120100708
വിക്കിഡാറ്റQ110437484
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ35
ഹയർസെക്കന്ററി
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിനി മേരി ജോൺ
പ്രധാന അദ്ധ്യാപികപ്രേമ എസ് ദാസ്
പി.ടി.എ. പ്രസിഡണ്ട്ബിനോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലീബാ ലിജു
അവസാനം തിരുത്തിയത്
31-01-2022Rethi devi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ വിദ്യാഭ്യാസം സുഗമമയി നദക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയന്സ് ക്ലബ്ബ്
  • എൻ.സി.സി.
  • മാതമാറ്റിക്സ് ക്ലബ്ബ് .
  • എക്കൊ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോഷ്യൽ സയൻസ് ക്ലബ്-
  നന്മ ക്ലബ് ---
  • ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയിൽ പ്രവർതിക്കുന്നു
 എസ്‌.പി.സി-
              

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മാത്യു ഫിലിപ്പ്
2000-2003 കെ.എൻ.ശാന്തമ്മ
2004-2008 രാജമ്മ
2008-2010998-99 ബീ.രാധാമന്നി അമ്മ
2011-2013 ആർ.രാധാമണി അമ്മ
2014-2016 എസ്.ശ്രീദേവി

ഇപ്പോൾ ഉള്ള അദ്ധ്യാപകർ- എൻ.എസ്.എസ്. തട്ടയിൽ

വഴികാട്ടി

{{#multimaps: 9.182264, 76.744610|zoom=15}}