സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട് | |
---|---|
വിലാസം | |
ARUVIYODU സെന്റ് റീത്താസ് യു പി സ്ക്കൂൾ,ARUVIYODU , VATTAPPARA പി.ഒ. , 695028 | |
സ്ഥാപിതം | 01 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 0471 2540926 |
ഇമെയിൽ | stritas2016ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42561 (സമേതം) |
യുഡൈസ് കോഡ് | 32140600901 |
വിക്കിഡാറ്റ | Q64035310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലു പീ റ്റി |
പി.ടി.എ. പ്രസിഡണ്ട് | സനൽ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമാദേവി |
അവസാനം തിരുത്തിയത് | |
30-01-2022 | 42561 |
ചരിത്രം
പുണ്യശ്ലോകനും ഭാഗ്യസ്മരണാർഹനുമായ മാർ ഈവാനിയോസ് മാത്രാപ്പോലീത്ത ,തിരുവനന്തപുരത്തു തൻറ്റ പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യനം നൽകിയത് നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി ഇതിനെ നീലൻ മുതലാളിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചിരുന്ന അരുവിയോട് സ്കൂൾ ഏപ്രിൽ ഈവനിസ് തിരുമേനി ബഥനി സന്ന്യാസിനി സമൂഹത്തിനുവേണ്ടി അതിനു സെന്റ് റീത്താസ് എന്ന് പേര് നൽകി.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും അടങ്ങുന്നതാണ് സ്കൂൾ കോമ്പൗണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ്
- സ്പോർട്സ്
- യോഗ
- ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധി ദർശൻ
- ക്ളാസ്സ് തല ലൈബ്രറി
- സ്കൂൾ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവുകൾ
- സബ്ജില്ലയിൽ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കുന്ന എയ്ഡഡ് സ്കൂളിൻറെ ട്രോഫി 7 തവണ തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്.
- ബെസ്റ്റ് ഐ.ടി സ്കൂൾ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്.
- നെടുമങ്ങാട് സബ് ജില്ലയിലെ ബെസ്റ്റ് സ്കൂൾ സാക്ഷ്യപത്രം കരസ്ഥമാക്കിയിട്ടുണ്ട്.
- മികച്ച ഗാന്ധിദർശൻ മാസികക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.570757160803964, 76.94680981540556 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
പഴയ രാജവീഥിയായ എംസി റോഡിൽ ഗവൺമെൻറ് പ്രസ് റോഡ് കഴിഞ്ഞു വടക്കോട്ട് 500 മീറ്റർ കഴിഞ്ഞാൽ അരുവിയോട് ജംഗ്ഷനിൽ വലതുവശത്തായി സെൻറ് റീ റ്റാസ് സ്കൂൾ നിലകൊള്ളുന്നു
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42561
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ