സിഎംഎസ് എൽപിഎസ് പാക്കിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സിഎംഎസ് എൽപിഎസ് പാക്കിൽ | |
|---|---|
| വിലാസം | |
പാക്കിൽ പാക്കിൽ പി.ഒ. , 686012 , കോട്ടയം ജില്ല | |
| സ്ഥാപിതം | 12 - 10 - 1880 |
| വിവരങ്ങൾ | |
| ഫോൺ | 0481 230366 |
| ഇമെയിൽ | cmslps.pakkil@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33427 (സമേതം) |
| യുഡൈസ് കോഡ് | 32100300604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 34 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിജി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | നസിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | മായമോൾ സി എം |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 33427-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാക്കിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി ക്ലാസുകൾ
- ഹൈ ടെക് ക്ലാസുകൾ
- ലൈബ്രറി
-
OFFICE & COMPUTER LAB
-
SCHOOL BUILDING
-
LKG CLASSROOM
-
UKG CLASS ROOM
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- മോറൽക്ലാസുകൾ
- ബോധവത്കരണക്ലാസുകൾ
- പഠനയാത്ര
- ദ്വിദിനക്യാമ്പുകൽ
- ദിനാചരണങ്ങൾ
- പ്രതിഭാസംഗമം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
-
പഠനയാത്ര
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- ഐ റ്റി ക്ലബ്
- ശസ്‌ത്ര ക്ലബ്
-
പൂന്തോട്ട നിർമാണം
സ്കൂൾ മാനേജ്‍മെന്റ്
സി എം എസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്
കോർപ്പറേറ്റ് മാനേജർ : റവ . സുമോദ് കെ ചെറിയാൻ
ലോക്കൽ മാനേജർ: റവ .വർക്കി തോമസ്
നേട്ടങ്ങൾ
- എൽ എസ് എസ് സ്കോളർഷിപ്പ്
- ബെസ്ററ് സ്‌കൂൾ അവാർഡ്
- അക്ഷരമുറ്റം ജില്ലാതല വിജയം
- കലാ കായികപ്രവൃത്തി പരിചയ മേഖലകളിൽ വിജയം
- പ്രതിഭാകേന്ദ്രം
-
LSS WINNER .J.JAYASHANKAR
-
അഭിനവ് എ .അക്ഷരമുറ്റം ക്വീസ് മത്സര വിജയി
-
അക്ഷരമുറ്റം ക്വീസ് മത്സര വിജയി. അൽഫോൻസാ സേറ സേവ്യർ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- സി എ മേരി 1993-1998
- പി ബി കുരുവിള 1998-2010
- സൂസൻ ചാണ്ടി 2010-2017
- തോമസ് മാത്യു 2017-2018
- ജോജി എലിസബേത് ജെയിംസ് 2018-2019
- ജിജി ജോൺ 2019-
വഴികാട്ടി
- നാട്ടകം വില്ലജ് ഓഫീസിൽ നിന്നും അര കിലോമീറ്റർ
- പാക്കിൽ കവലയ്‌ക്കും പവർ ജങ്ക്ഷനും ഇടയിൽ
{{#multimaps: 9.541679, 76.516589 | width=800px | zoom=16 }}