ഗവ എൽ പി എസ് ഭരതന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട്ഉപജില്ലയിലെ ഭരതന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ എൽ പി എസ് ഭരതന്നൂർ

ഗവ എൽ പി എസ് ഭരതന്നൂർ
schoolphoto
വിലാസം
ഗവ എൽ പി എസ് ഭരതന്നൂർ
,
ഭരതന്നൂർ പി.ഒ.
,
695609
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ0472 2868453
ഇമെയിൽglpsbharathannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42603 (സമേതം)
യുഡൈസ് കോഡ്32140800602
വിക്കിഡാറ്റQ64037011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ207
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനോൾ ബി. എസ്
പി.ടി.എ. പ്രസിഡണ്ട്എം എൻ ഷാഫി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബാ കരീം
അവസാനം തിരുത്തിയത്
30-01-202242603


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാലോട് ഉപവിദ്യാഭ്യാസജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂർ ഗവ.എൽ.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂർഹൈസ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന എൽ പി വിഭാഗമാണ്. ക‍ൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോർ റൂമും നിലവിലുണ്ട്.ടൈല് പാകി ആകർഷകമാക്കിയ ക്ലാസ് മുറികൾ ശിശുസൗഹൃദമാക്കി മാറ്റിയിട്ടുണ്ട്.. ക‍ൂടുതൽ അറിയാൻ

ക്ലബ‍ുകൾ

സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. ക‍ൂട‍ുതൽ അറിയാൻ

ഡിജിറ്റൽ മാഗസിൻ കാണ‍ുക

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമം പേര്
1 ശ്രീ ജെ കുഞ്ഞുകൃഷ്ണപിള്ള
2 ശ്രീ ഹമീദ്
3 ശ്രീ ജമാലുദ്ദീൻ
4 ശ്രീ ശേഖരപിള്ള
5 ശ്രീ കര‍ുണാകരക്ക‍ുറ‍ുപ്പ്
6 ശ്രീ സ‍ുക‍ുമാരപിള്ള
7 ശ്രീമതി അമ്മിണിക്ക‍ുട്ടി
8 ശ്രീ കമാൽ
9 ശ്രീ രവീന്ദ്രൻ
10 ശ്രീമതി ന‍ുസൈബാബീവീ
11 ശ്രീമതി ശാന്തക‍ുമാരി
12 ശ്രീ എൻ അപ്പ‍ുക്ക‍ുട്ടൻ നായർ
13 ശ്രീ മാധവനാശാരി
14 ശ്രീമതി എസ് ശക‍ുന്തള
15 ശ്രീമതി രേണ‍ുകദേവി
16 ശ്രീ്മതി ക‍ുമാരി
17 ശ്രീ മോഹനചന്ദ്രൻ സി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുവനന്തപുരം ഗവ.മെഡിക്കൽകോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനിൽ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്. ഈ പ്രദേശത്തുനിന്നും സർക്കാർസർവീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂർവവിദ്യാരർത്ഥികളാണെന്നതിൽ അഭിമാനിക്കാവുന്നതാണ്.

മികവുകൾ

പാലോട് സബ് ജില്ലയിലെ മികവുകളിൽ ഏറെ മുന്നിലുള്ള വിദ്യാലയമാണ് ഗവ.എൽ പി എസ് ഭരതന്നൂർ.ക‍ൂടുതൽ അറിയാൻ .

വഴികാട്ടി

കാരേറ്റ്- പാലോട് റോഡിൽ ഭരതന്നൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി ഭരതന്നൂർ- തണ്ണിച്ചാൽ റോഡിൽ സ്ഥിതി ചെയ്യുന്നു

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ഭരതന്നൂർ&oldid=1500652" എന്ന താളിൽനിന്ന് ശേഖരിച്ചത്