ഗവ എൽ പി എസ് ഭരതന്നൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാനും മലയും,വെള്ളച്ചാട്ടവും, ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികൾക്ക് കളിക്കുന്നതിന് ആകര്ഷകമായ പാർക്കും സജ്ജമാക്കിയിട്ടുണ്ട്.ലൈബ്രറി,സയന്സ് ലാബ്,സാമൂഹ്യശാസ്ത്ര ലാബ്,ഗണിതലാബ്,കംപ്യൂട്ടര് ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.10 ഹൈടെക് ക്ലാസ്‍മുറികളുണ്ട്.സ്കൂളിന്റെ വിവിധപ്രദേശങ്ങളിലേക്ക് സ്കൂൾവാഹന സൗകര്യമുണ്ട്. രണ്ട് സ്കൂൾ ബസുണ്ട്.പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രൈമറി നവീകരിച്ചു. ആകർഷകങ്ങളായ 13 ഇടങ്ങൾ ഇവിടെയുണ്ട്.







