സെന്റ്.ജോർജ് യു.പി.എസ്.നെടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
.

വിദ്യാലയത്തിന്റെ സ്ഥാനം

സെന്റ്.ജോർജ് യു.പി.എസ്.നെടുമൺ
പ്രമാണം:000111000.jpg
വിലാസം
പത്തനംതിട്ട ജില്ല
കോഡുകൾ
സ്കൂൾ കോഡ്38266 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
അവസാനം തിരുത്തിയത്
29-01-2022Rethi devi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

വിദ്യാലയ ചരിത്ര സംക്ഷിപ്തം

സ്കൂൾ സ്ഥാപിക്കാനിടയായ സാമൂഹിക സാഹചര്യം

പഴയ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമണ്ണിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് അപ്പർ പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു .പട്ടാഴി ,ചെളിക്കുഴി,കുന്നിട,കൈതപ്പറമ്പ് ,തേപ്പുപാറ തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം യാത്ര സൗകര്യങ്ങളുടെ അഭാവം മൂലം അവസാനിപ്പിക്കേണ്ടി വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പറക്കോട് പി .ജി .എം സ്കൂളിലെ അധ്യാപകനായിരുന്ന റെവ .ഫാദർ.ഫിലിപ്പോസ് എന്ന ക്രിസ്തീയ പുരോഹിതന് ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉടലെടുത്തത്.നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ 1948 ൽ ,118 വിദ്ധ്യാർത്ഥികൾ അഞ്ചാം ക്ലാസ്സിൽ പ്രേവേശിപ്പിച്ചൂ കൊണ്ട് ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു .

നെടുമൺ പ്രദേശം ,സ്കൂൾ സ്ഥാപിതമായതോടെ പുരോഗതിയുടെ പാതയിലേക്ക് നീങ്ങിത്തുടങ്ങി നെടുമൺ കേന്ദ്രീകരിച്ചു ഒരു പോസ്റ്റോഫീസും സഹകരണ സ്ഥാപനവും ആശുപത്രിയും മൃഗാശുപത്രിയും സ്ഥാപിക്കപ്പെട്ടു .ഇവയെല്ലാം ഇന്ന് വളരെ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളായി മാറി.പുതിയ റോഡുകളും ബസ് റൂട്ടുകളും സ്ഥാപിക്കപ്പെട്ടു.ആളുകൾ വിദ്യാഭ്യാസം ചെയ്യുവാനായി പട്ടാഴി തെക്കേക്കരയിൽ നിന്ന് വരെ ഇവിടേക്ക് വരുവാൻ തുടങ്ങി .സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രെമാതീതമായി ഉയരുകയും പുതിയ ഡിവിഷനുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു .മഹാന്മാരായ ഒരു പറ്റം അധ്യാപകരായിരുന്നു ഇവിടുത്തെ ആദ്യ കാല ഗുരുക്കന്മാർ ഇവരുടെ ശിക്ഷണവും ഹെഡ്മാസ്റ്റർ ആയിരുന്ന ബഹുമാന്യനായിരുന്ന ഫാദർ ഫിലിപ്പോസ് അവർകളുടെ മേൽനോട്ടവും കൂടിയായപ്പോൾ സ്കൂൾ ഔന്നത്യത്തിൻറെ നെറുകയിൽ എത്തിച്ചേർന്നു .ലോകത്തിൽ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അനേകരും ശിവഗിരി മഠം സ്റ്റേറ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ ,ഡോക്ടർ പാപ്പച്ചൻ ,ഡോക്ടർ .കുഞ്ഞുമോൻ ഡോക്ടർ ഏഴം കുളം സാംകുട്ടി എന്നീ മഹത് വ്യക്തികളും ഈ സരസ്വതിക്ഷേത്രത്തിന്റെ സൃഷ്ട്ടികളാണ്‌

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • കായംകുളം പുനലൂർ റോഡിൽ അടൂരിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് പട്ടാഴിമുക്കിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ ദൂരത്തിൽ ഇടതു ഭാഗത്തായി ഇ സ്കൂൾ സ്ഥിതിചെയ്യുന്നു .
    |}

{{#multimaps:11.751773, 76.063803 |zoom={{#multimaps:11.751773,76.063803|zoom17}}}}