സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ വളവുപച്ച സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അൽമനാർ എൽ പി എസ്

എൽ.പി.എസ്സ്.അൽമനാർ വളവുപച്ച
വിലാസം
വളവുപച്ച

വളവുപച്ച പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0474 2440050
ഇമെയിൽsssajichithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40209 (സമേതം)
യുഡൈസ് കോഡ്32130200209
വിക്കിഡാറ്റQ105813723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജി എസ് എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
29-01-202240209schoolwiki


പ്രോജക്ടുകൾ



ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ വളവുപച്ച ജമാ മസ്ജിദ് ഏകദേശം 200 മീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം ആണ് അൽമനാർ ലോവർ പ്രൈമറി സ്കൂൾ. ആദരണീയനായ ശ്രീ എം കെ ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ് ആണ് ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ച ലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് സദുദ്ദേശത്തോടെ തുടങ്ങിയതാണ് ആണ് ഈ സ്ഥാപനം. വളവുപച്ച നിവാസിയായ ശ്രീ ശ്രീ എം അബ്ദുൽസലാം ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ 24 ഡിവിഷനോട് കൂടിയ ഈ സ്‍കൂൾ ദശാസന്ധികൾ പിന്നിട്ടു 8 ഡിവിഷനിൽ 163 കുട്ടികളുമായി ഇന്നും അതിൻറെ ജൈത്രയാത്ര യാത്ര തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്. 2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായിരം പ്രവർത്തിക്കുന്നു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ദേവകിഅമ്മ 7.6.2002
2 സജി എസ് എസ് 30.9.2004

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:8.835835,76.974578|zoom=13}}