സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്

21:56, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josy Varghese V S (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് എന്ന വിദ്യാലയം. സെൻ്റ് ജോൺസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്
വിലാസം
പള്ളിക്കൽ ഈസ്റ്റ്

തെക്കേക്കര പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽ36285alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36285 (സമേതം)
യുഡൈസ് കോഡ്32110701112
വിക്കിഡാറ്റQ87479034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ168
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറിനോഷ് ശാമുവൽ
പി.ടി.എ. പ്രസിഡണ്ട്പി.പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ
അവസാനം തിരുത്തിയത്
29-01-2022Josy Varghese V S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവിന്റെ സനാതന തത്വമായ പള്ളിക്ക് മുൻപേ പള്ളിക്കൂടം എന്ന ആശയം സാക്ഷാത്ക്കാരമാക്കിക്കൊണ്ട് 1931 ൽ സെന്റ് ജോൺസ് എം.എസ്.സി. യു. പി. സ്കൂൾ എന്ന ഈ വിദ്യാലയം മലങ്കരയുടെ സ്വന്തമായി. 1914 ൽ ഈ ഗ്രാമത്തിലെ കരയോഗത്തിൽ ഒത്തുചേർന്നുകൊണ്ട് തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് അറിവും മൂല്യവും നൽകാൻ 1, 2 ക്ലാസ്സുകൾ മാത്ര മുള്ള ഈ സരസ്വതീക്ഷേത്രത്തിന് തുടക്കമിട്ടു. 1930 ൽ കുറത്തികാട് ചേരാവള്ളിൽ കത്തനാരന്മാർ പുനരൈക്യ സ്ഥാനവുമായി സഹകരിച്ച് പോകുവാൻ ഉള്ള താത്പര്യം മാർ ഈവാനിയോസ് പിതാവിനെ അറിയിക്കുകയുണ്ടായി. പിൽക്കാലത്ത് ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം കാ ലിൽ ഗീവർഗ്ഗീസിൽ എത്തിച്ചേർന്നു. കുറത്തികാട് ചേരാവ ള്ളിൽ മാത്യൂസ് കത്തനാർ ഈ സ്ഥാപനം ഗീവർഗ്ഗീസിൽ നിന്നും 1929 ൽ വിലയ്ക്ക് വാങ്ങി. 1931 ൽ ഈ സ്ഥാപനം മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റിന് കൈമാ റുകയും തുടർന്ന് യു.പി. സ്കൂളായി ഉയർത്തുകയും ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ വരെയുള്ള 7 സ്കൂളായി (മലയാളം മീഡയം & ഇംഗ്ലീഷ് മീഡിയം) പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് വർഷം ഫോട്ടോ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2051984,76.5659596 |zoom=18}}