സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൽ ബോധവാന്മാരാക്കുന്നതിനുമായി പരിസ്ഥിതി ക്ലബ് രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. വൃക്ഷത്തൈകൾ നട്ടും പരിപാലിച്ചും സമുചിതമായി ദിനാചരണം നടത്തപ്പെടുന്നു. പരിസ്ഥിതി ദിനം പോലെ തന്നെ പരിസ്ഥിതിയുമായി ബന്ധമുള്ള മറ്റ് ദിനാചരണങ്ങളും നടത്തി വരുന്നു.