സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ആഭിമുഖ്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ശാസ്ത്ര രംഗത്തെ പുതിയ വാർത്തകൾ ശാസ്ത്ര ലാബിൽ പ്രദർശിപ്പിക്കുന്നു. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തിട്ടുണ്ട്.