സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള ഭാഷാ പ്രാവീണ്യം വളർത്തുന്നതിനും കാവ്യാസ്വാദനം, കവിതാലാപനം, ലേഖനം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം നടത്തി വരുന്നു. ജില്ലാ - സംസ്ഥാനതലം മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ സമ്മാനാർഹരാകുന്നു.