ജി എൽ പി എസ് അരണപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അരണപ്പാറ | |
---|---|
വിലാസം | |
അരണപ്പാറ, തോൽപ്പെട്ടി തോൽപ്പെട്ടി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | aranapparaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15426 (സമേതം) |
യുഡൈസ് കോഡ് | 32030100502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ ഏ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
29-01-2022 | 15426 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരണപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അരണപ്പാറ . ഇവിടെ 15 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം 44 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി. കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ടോയ്ലറ്റുുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിൽ 5 ക്ളാസ്സുമുറികളും ടോയ്ലറ്റുകളും ഉണ്ട്.2019-20 വർഷത്തിൽ പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മുൻ സാരഥികൾ
- ടി ഒ വർക്കി-ഇൻചാർജ്
- ഒ കെ അയ്യപ്പൻ
- അബ്ദുുസലാം ടി എ-ഇൻ ചാർജ്
- ഭാസ്ക്കരൻ പി എ
- വി സി പുരുഷോത്തമൻ
- രവീന്ദ്റബാബു എൻ
- ടി അന്നമ്മ
- ടി ജെ ജോസ്
- ടി അന്നമ്മ
- ശ്യാമള കെ ജി-ഇൻ ചാർജ്
- പി പി വർക്കി
- എൽസമ്മ ആൻറണി
- രമണി എ വി
- ശ്യാമള കെ ജി-ഇൻ ചാർജ്
- സുകുമാരി എം ഐ
- മാത്യു ഫിലിപ്പ്
- വി ബേബി
- സൈനുദ്ദീൻ കാഞ്ഞായി
- ഉഷാദേവിഅമ്മ
- അന്ന
- ലിസിക്കുട്ടി ജോണ‍്
- ബോബി എസ് റോബർട്ട്
- ഷെല്ലി തോമസ്
നിലവിലുള്ള അധ്യാപകർ
- ഏ.പി.ബാലകൃഷ്ണൻ-എച്ച്.എം
- ജിഷ.ടി.ജെ[എൽ.പി.എസ്.ടി]
- ജുവൈരിയത്ത്[എൽ.പി.എസ്.ടി]
- സൗമ്യ.എം.ടി [ദിവസവേതനം]
- ആയിഷ. കെ.എ. [അറബി പാർട്ട് ടൈം ദിവസവേതനം]
- ജുബിന ചന്ദൃൻ [മെൻറർ]
- പ്രീതി.പി.പി [പ്രീ പ്രൈമറി]
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.93445,76.04391 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15426
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ