ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഉള്ള ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയം

ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2224246
ഇമെയിൽcochingujarathischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26338 (സമേതം)
യുഡൈസ് കോഡ്32080800712
വിക്കിഡാറ്റQ99507928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ787
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ1004
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി നായർ
പി.ടി.എ. പ്രസിഡണ്ട്കെ.ബി.സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില നാസർ
അവസാനം തിരുത്തിയത്
29-01-2022DEEPA R


പ്രോജക്ടുകൾ





ചരിത്രം

രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊ ച്ചി ൻഗുജറാ ത്തി വി ദ്യാ ലയ സ്കൂൾ. വിജ്ഞാ നവും വി ദ്യ യും സം സ്കാ രവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വി ദ്യാ ലയ സമുച്ചയം മുന്നേ റ്റത്തി ൻ്റെദി ശയി ലാ ണ്

1904 വാ ടകക്കെ ട്ടി ടത്തി ൽ അന്നത്തെ നാ ലാം ഫോ റം വരെ യാ യി പ്രാ രം ഭം കുറി ച്ച വി ദ്യാ ലയം 1919ഓഗസ്റ്റ് 27ന് കൊ ച്ചി ദി വാ നാ യി രുന്ന ടി വി വി ജയരാ ഘവാ ചാ ര്യ ശി ലാ സ്ഥാ പനം നടത്തി നി ർമ്മാ ണംപൂർത്തിയാ ക്കി നി ലവി ലെ കെ ട്ടി ട സമുച്ചയത്തി ൽ 1921 പ്രവർത്തിച്ചു തുടങ്ങുകയും ചെ യ്തു.

1957 സ്കൂളി ന്അപ്പർ പ്രൈ മറി സ്കൂളാ യി ഉയർത്തി കൊ ണ്ട് സർക്കാ ർ അം ഗീ കാ രം ലഭി ച്ചു. 1962-ലാ ണ് സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങി യത് .1966 കേ ന്ദ്രസർക്കാ ർ ധനകാ ര്യ മന്ത്രി യാ യി രുന്ന

മൊ റാ ർജി ദേ ശാ യി വി ദ്യാ ലയത്തി ന് ചേ ർന്നു ള്ള പുതി യ കെ ട്ടി ടം ഉദ്ഘാ ടനം ചെ യ്തതോ ടെ Lആകൃതി യി ലുള്ള നി ലവി ലെ കെ ട്ടി ടസമുച്ചയം നി ലവി ൽ വരി കയും ചെ യ്തു

ഭാ രതത്തി ലെ ദേ ശീ യ കവി ശ്രീ രവീ ന്ദ്രനാ ഥ ടാ ഗോ റി ൻ്റെ പാ ദസ്പർശമേ റ്റ ഗുജറാ ത്തി വി ദ്യാ ലയത്തി ൽനി ന്ന് ഒട്ടേ റെ പ്രമുഖ വ്യ ക്തി കളെ യാ ണ് നാ ടി നും ദേ ശത്തി നും ആയി സം ഭാ വന നൽകി യി രി ക്കു ന്നത്

സം സ്ഥാ ന സർക്കാ ർ അം ഗീ കൃത സി ലബസ്സി ലൂടെ പഠനം നടത്തുന്ന ശ്രീ കൊ ച്ചി ൻ ഗുജറാ ത്തി വി ദ്യാ ലയയുപി സ്കൂളി ൽ 1 മുതൽ 7 വരെ വി ഭാ ഗത്തി ൽ 24 ക്ലാ സുകളി ലാ യി ആയി രത്തോ ളം വി ദ്യാ ർത്ഥികളും 29 അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്

വീഡിയോ കാണാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.

1 1919-1946 പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന
 
2 1947 ദ നു ഭാ യ് ജെ . ജോ ഷ
3 1948-1955

1962-1963

എൻ.എൻ. കൃ ഷ്ണ. പ്ര ഭ
 
4 1955-1957 കെ .പദ്മനാ ഭ മേ നോ ൻ
 
5 1957 വി .കെ .ശങ്കരമേ നോ ൻ
6 1964-1982 കെ ഭാ സ്കരനാ യർ
 
7 1982-1987 എം .എ.സരോജിനി
 
8 1987-1989 ഇ എം .ലീ ല
 
9 1989-1990 എം .എം . സുഭദ്ര
 
10 1990-1992 വി .ആർ.രാ ധ
 
11 1990-1992 ടി .വി . പാ ർവതി
 
12 1995 കെ .എസ്.വേ ണുഗോ പാ ൽ
 
13 1995-1998 എ ബി .ഇന്ദു മതി ഭാ യി
 
14 1998-2000 സി .കെ .സുധാമണി
 
15 2000-2003 ഫി ലോ മി ന എ.ജെ
 
16 2003-20013 ഉഷാ കുമാ രി .ബി
 
17 2013=2020 നവീ ൻകു മാ ർ .പി .വി .
 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.96016,76.25535|zoom=18}}