സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം
ദൃശ്യരൂപം
1
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം | |
|---|---|
| വിലാസം | |
വാളകം വാളകം പി.ഒ. , കൊല്ലം - 691532 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 0474 2470468 |
| ഇമെയിൽ | csivhsvalakom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50023 (സമേതം) |
| യുഡൈസ് കോഡ് | 32131200112 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 139 |
| അദ്ധ്യാപകർ | 38 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജസ്സി അലക്സാണ്ടർ |
| പ്രധാന അദ്ധ്യാപിക | സുമം റ്റി.എസ്. |
| പി.ടി.എ. പ്രസിഡണ്ട് | അംബിക |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 50023HM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1978 ജനുവരി 18 ന് സ്കൂൾ ആരംഭിച്ചു .മുൻ സി എസ് ഐ മോഡറേറ്റർ മോസ്റ്റ് .റവ .ഡോ .ഐ .യേശുദാസൻ തിരുമേനി ആണ് സ്ഥാപകൻ .സ്ഥാപക പ്രിൻസിപ്പാൾ ശ്രീ റോബി ജെ മ്ശിഹാദാസ് ആണ് .12 വിദ്യാര്ഥികളുമായിട്ടാണ് ആരംഭിച്ചത്.1 മുതൽ 12 വരെ ക്ലാസ്സുകളിലായി 160 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.കേൾവി വൈകല്യമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
മാനേജ്മെന്റ്
സി എസ്സ് ഐ ദക്ഷിണ കേരള മഹായിടവക തിരുവനന്തപുരം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റോബി മശിഹദാസ്
വിജയമ്മ
സോഫി ഗബ്രിയേൽ
ഗിരിജ
മേഴ്‌സി ലോനപ്പൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.95966,76.84150|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50023
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊട്ടാരക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ