എൽ.എം.എൽ.പി.എസ്. ചേനാംകോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എം.എൽ.പി.എസ്. ചേനാംകോട് | |
|---|---|
| വിലാസം | |
മുളമുക്ക് എൽ.എം.എൽ.പി.എസ് ചേനാംകോട്,മുളമുക്ക് , ചെക്കക്കോണം പി.ഒ. , 695564 | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 0472 2800047 |
| ഇമെയിൽ | lmlpschenamcode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42532 (സമേതം) |
| യുഡൈസ് കോഡ് | 32140600401 |
| വിക്കിഡാറ്റ | Q64035448 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ ആർ വി |
| പി.ടി.എ. പ്രസിഡണ്ട് | സനൽ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീന ബീവി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 42532 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1923-ൽ വിദേശ മിഷണറിമാരാൽ സ്ഥാപിതമായ എൽ എം എൽ പി എസ് ചേനാംകോട് മാനേജ്മെൻ്റിൻ്റെ കീഴിൽ എയ്ഡഡ് സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു
നമ്മുടെ സ്കൂളിന് 2014 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയുണ്ടായി. അതിൽ ഒരു ക്ലാസ്സ് റും സ്പോൺസർ ചെയ്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന അഭിഷേക്, അഞ്ജന എന്നിവയുടെ പിതാവ് കോൺട്രാക്ടർ ശ്രീ ബിനുവാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും cpm മുള മുക്ക് ബ്രാഞ്ചും സംയുക്തമായി ഓപൺ ക്ലാസ്സ് റൂം, ഡസ്കുകൾ, ബഞ്ചുകൾ എന്നിവ സംഭാവനയായി നൽകി. റിസർവ് ബാങ്ക് യൂണിയൻ നമ്മുടെ സ്കൂളിന് 3 ഗ്രീൻ ബോർഡുകളും ഒരു കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കോപ്പുകളും നൽകുകയുണ്ടായി. പ്രീ കെ ജി മുതൽ നാലാം ക്ലാസ്സു വരെ 150 ളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലും കംമ്പ്യൂട്ടറുകളുണ്ട്. നെടുമങ്ങാട് MLA ആയിരുന്ന ശ്രീ.സി. ദിവാകരൻ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 9 കമ്പ്യൂട്ടറുകൾ നൽകുകയുണ്ടായി. കൈറ്റിൽ നിന്നും നമ്മുടെ സ്കൂളിന് 3 ലാപ്ടോപ്പും 2 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. നമ്മുടെ സ്കൂളിന് ചുറ്റുമതിൽ ഭാഗികമാണ്. രക്ഷകർത്താക്കളുടെ സഹായ ത്തോടെ ഓപൺ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ ഉല്ലാസത്തിനായി പാർക്ക് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മികവുകൾ ==സബ് ജില്ലാതലം പഞ്ചായത്തുതല കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിവരുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
| 8.58703,76.98865{{#multimaps: 8.58701,76.98861|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം
നെടുമനങ്ങാട് നിന്നും വാളിക്കോട് കായ്പ്പാടി റൂട്ടിൽ മുളമുക്ക് കരകുളത്ത് നിന്നും പത്താംകല്ല് വട്ടപ്പാറ റൂട്ടിൽ മുളമുക്ക് |