ജി എൽ പി എസ് അമ്പുകുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി-
അമ്പലവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അമ്പുകുത്തി. ഇവിടെ 42 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് അമ്പുകുത്തി | |
|---|---|
| വിലാസം | |
Glpsmbukuthy Thovarimala പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04936 260105 |
| ഇമെയിൽ | glpsambukuthy1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15324 (സമേതം) |
| യുഡൈസ് കോഡ് | 32030200407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SHEELA VG |
| പി.ടി.എ. പ്രസിഡണ്ട് | BINESH MATHEW |
| എം.പി.ടി.എ. പ്രസിഡണ്ട് | SHINCY |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Smija |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957 ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
1. രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
2. 4 ക്ലാസ് മുറികൾ, ലൈബ്രറി ക്ലാസ്, ഓഫീസ് റൂം, പ്രീ പ്രൈമറി ക്ലാസ്സ് എന്നിവയുണ്ട്.
3.മനോഹരമായ ഉണ്ട്.
4, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.62155,76.24351 |zoom=13}}
- സുൽത്താൻ ബത്തേരി--അമ്പലവയൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.