സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി-
അമ്പലവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അമ്പുകുത്തി. ഇവിടെ 42 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് അമ്പുകുത്തി
വിലാസം
Glpsmbukuthy

Thovarimala പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04936 260105
ഇമെയിൽglpsambukuthy1@gmail.com
കോഡുകൾ
സ്കൂൾ കോഡ്15324 (സമേതം)
യുഡൈസ് കോഡ്32030200407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHEELA VG
പി.ടി.എ. പ്രസിഡണ്ട്BINESH MATHEW
എം.പി.ടി.എ. പ്രസിഡണ്ട്SHINCY
അവസാനം തിരുത്തിയത്
28-01-2022Smija


പ്രോജക്ടുകൾ



ചരിത്രം

നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957  ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക

ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾകെട്ടിടം 1962-ലാണ് ഉദ്ഘാടനം ചെയ്തത്.കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല. എടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000മീറ്റർ ഉയരത്തിലായി ആണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് ഇവിടം.

ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുമർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം.മൂന്നു ഗുഹകളാണ് അമ്പുകുത്തി മലയിലുള്ളത്.ക്രിസ്തുവിന് മുമ്പ് 6000വർഷത്തോളം ഈ ഗുഹചിത്രങ്ങൾക് പഴക്കം ഉണ്ട്.

വർഷങ്ങൾക് മുമ്പ് അമ്പുകുത്തി സ്കൂൾ പരിസരത്ത് നടത്തിയ ഖനനത്തിൽ നന്നങ്ങാടികൾ കണ്ടെത്തുകയും പിന്നീടങ്ങോട്ട് ഈ സ്ഥലം സംരക്ഷിച്ചു പോരുന്നതുമാണ്. നവീന ശീലയുഗകാലഘട്ടത്തിലെ മനുഷ്യന്റെ ചരിത്രം വിളിച്ചോതുന്ന ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :






നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.62155,76.24351 |zoom=13}}

  • സുൽത്താൻ ബത്തേരി--അമ്പലവയൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അമ്പുകുത്തി&oldid=1457289" എന്ന താളിൽനിന്ന് ശേഖരിച്ചത്