സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ എടക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഇവിടെ 19 ആൺ കുട്ടികളും 18 പെൺകുട്ടികളും അടക്കം ആകെ 37 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് എടക്കൽ
നന്നായി പഠിക്കാൻ നന്മയുള്ളവരാവാൻ.........
വിലാസം
എടക്കൽ

അമ്പലവയൽ പി.ഒ.
,
673593
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04936 260033
ഇമെയിൽhmedakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15331 (സമേതം)
യുഡൈസ് കോഡ്32030200413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പികെ
പി.ടി.എ. പ്രസിഡണ്ട്അനിത കെജി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു രാജേഷ്
അവസാനം തിരുത്തിയത്
28-01-2022GLPS EDAKKAL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41

വയനാട് ജില്ലയിൽ നെൻമേനി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ചരിത്ര

പ്രസിദ്ധവും ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ എടക്കൽ

ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ.

പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.



ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികളും ഓഫീസ് റൂമും നടുമുറ്റവും അടങ്ങുന്ന മനോഹരമായ വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഡിപിഇപി മാതൃകയിൽ നിർമ്മിതി കേന്ദ്ര നിർമ്മിച്ച കെട്ടിടമാണ് സ്കൂളിനുള്ളത്. സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിടിഎ യുടെ സഹായത്തോടെ പ്രീപ്രൈമറി പ്രവർത്തിച്ചുവരുന്നു . കുട്ടികൾക്കായി ശിശുസൗഹൃദ ഇരിപ്പിടങ്ങളും  കളിക്കുവാൻ ആയി കളിസ്ഥലവും ഉണ്ട്

ആവശ്യത്തിന് ശുചിമുറികളും പാചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉൾകൊള്ളുന്നതാണ് വിദ്യാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ ജോലിചെയ്ത കാലഘട്ടം
1 കെ ഗംഗാധരൻ നായർ 1998
2 ഹരിദാസ് 1998-2000
3 ജയമോഹൻ 2000-2004
4 കെ.അജയകുമാർ 2004
5 കെ.കെ.വത്സ 2004-2005
6 പി.ജെ.അന്നമ്മ 2005-2009
7 രമാദേവി 2009-2014
8 സി.ബാലൻ 2014-2015
9 എൻ.മണി 2015-2020


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അമ്പലവയൽ ബസ് സ്റ്റാൻഡിൽ നിന്നും  എടക്കൽ റോഡിനു വരുമ്പോൾ ശ്രീനാരായണ ഗുരു ഭജന മഠത്തിൽ നിന്നും 200 മീറ്റർ അകലെ എടക്കൽ ഹെൽത്ത് സെന്റർ സമീപം

{{#multimaps:11.62319,76.22843|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടക്കൽ&oldid=1450862" എന്ന താളിൽനിന്ന് ശേഖരിച്ചത്