സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  അരീക്കോട് സബ്ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌

ജി.എൽ.പി.എസ്. കാവനൂർ
വിലാസം
പരിയാരക്കൽ, കാവനൂർ

കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483-2862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
യുഡൈസ് കോഡ്32050100204
വിക്കിഡാറ്റQ64564381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ140
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആമിന ബീവി. വി .ടി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌. എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ. എ
അവസാനം തിരുത്തിയത്
28-01-202248210


പ്രോജക്ടുകൾ



ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഒൻപത് ക്ലാസു മുറികൾ
  • ഓഫീസ് മുറി
  • ചുററു മതിൽ
  • കുടി വെളളം
  • ശൗച്യാലയം
  • പാചകപ്പുര
  • തണൽ മരങ്ങൾ
  • കുട്ടികളുടെ പാർക്ക്
 
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് ആർ ജി
  • സി.പി.ടി.എ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ
     
    പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ
  • കലാ കായിക പ്രവൃത്തിപരിചയം
  • അസംബ്ലി
  • യു ട്യൂബ്  ചാനൽ
  • പഠന യാത്ര
  •  
    ബഷീർ ദിനാചരണം

മുൻ സാരഥികൾ

  • അയ്യപ്പൻ. കെ. വി
  • ദേവി
  • വിഷ്ണു നമ്പീശൻ. പി
  • അബൂബക്കർ.എൻ
  • മുഹമ്മദ്. എൻ
  • ബാലൻ. കെ
  • രാമ ചന്ദ്ര പണിക്കർ. പി
  • റംല. വി

ജീവനക്കാർ

  • ആമിന ബീവി .വി ടി
  • ഉമ്മു കുൽസൂം. ടി. കെ
  • സുഹറ ഇ .ടി
  • രമ്യ വി. കെ
  • മുഫീദ അത്തിമണ്ണിൽ
  • സൗമ്യ. കെ
  • സുഭിഷ
  • ഫർഹാന .കെഎം
  • ശറഫുദ്ധീൻ  എ. പി
  • രാധ. പി.ടി
  • രൂപ .എം
  • പുഷ്പ ലത. കെ

=2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ  പ്ലാറ്റ്  ഫോമിൽ നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ്  കുൽസു  ടീച്ചർ  സ്വാഗതവും  വാർഡ്  മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ  സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു . https://youtu.be/MXu9ycbAJtQ

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം  : പരിപാടി കുട്ടികളെല്ലാവരും  നല്ലരീതിയിൽ ഏറ്റെടുത്തു https://youtu.be/79Y9lf2AlJ8

ജൂൺ 19 വായന ദിനാ ചരണം :https://youtu.be/hJBSXudHuMw ജൂലൈ 5 ബഷീർ ദിനാഘോഷം  & വിദ്യാരംഗം  ഉത്ഘാടനം : https://youtu.be/1IYA5XKi15I

ജൂലൈ 5 ബഷീർ ദിനാഘോഷം  :https://youtu.be/3hvABu_RpIM

https://youtu.be/G_gOoFs7EhQ

വഴികാട്ടി

  • .ഫറൂഖ് റെയിൽവേ റെയിൽവെ സ്റ്റേഷനിൽ നിന്നുംപതിനാലു കിലോമീറ്റർ ബസ്‌മാർഗ്ഗം കൊണ്ടോട്ടി  എത്തി അരീക്കോട്  മഞ്ചേരി  ബസ്സ്റ്റാൻഡിൽ നിന്നും ബസ്  പതിമൂന്നു കിലോമീറ്റർ  മാർഗ്ഗം കാവനൂരിലെത്തി  ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം .
  • .അരീക്കോട് മഞ്ചേരി  പാതയിൽ കാവനൂർ ബസ് സ്റ്റോപ്പിൽ  നിന്നും രണ്ടു കിലോമീറ്റർ ഓട്ടോ മാർഗ്ഗം കാവനൂർ എൽ പി സ്ക്കൂളിലെത്താം .
  • നാഷണൽ ഹൈവെയിൽ മോങ്ങത്തു  നിന്നും കാവനൂർ ഭാഗത്തേക്ക് എട്ടുകിലോമീറ്റർ ബസ്‌മാർഗ്ഗം കാവനൂരിലെത്തി  അവിടെനിന്നും ഒന്നരകിലോമീറ്റർ ഓട്ടോ മാർഗ്ഗം പരിയാരക്കൽ  സ്ഥിതി ചെയ്യുന്ന കാവനൂർ എൽ പി സ്ക്കൂളിലെത്താം

11.204661284552369, 76.07603077542555

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=1450655" എന്ന താളിൽനിന്ന് ശേഖരിച്ചത്