സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി സ്കൂൾ പോത്തൻകോട്
[[File:‎|frameless|upright=1]]
വിലാസം
പോത്തൻകോട്

സെൻറ് തോമസ് എൽ. പി. സ്കൂൾ, പോത്തൻകോട്, പോത്തൻകോട്. പി.ഒ.
,
695584
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9495919715
ഇമെയിൽstthomaslpspothencode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംവെമ്പായം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ് അംഗീകൃതം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ലീലാമ്മ സിറിയക്ക്
അവസാനം തിരുത്തിയത്
28-01-202243401


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെൻറിൻെറ കീഴിൽ 1984 - ൽ പ്രവർത്തനമാരംഭിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ. ഫാ. ജോസഫ് മുണ്ടപ്പള്ളിനാൽ സ്ഥാപിതമായി. പ്രഥമാധ്യാപികയായ ശ്രീമതി. ആലീസ് ടീച്ചറിൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളുമായി സെൻറ് തോമസ് പള്ളിമേടയിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നാടിന് അഭിമാനമായി മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മലിന ജല പിറ്റ്‌
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്
  • പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 14 ക്ലാസ് മുറികൾ ഉണ്ട്.
  • ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജർമാർ

ക്രമ നമ്പർ പേര്
1 റവ. ഫാ. ജോസഫ് മുണ്ടപ്പള്ളി
2 റവ. ഫാ.ജോസ് ചെമ്പകം
3 റവ.ഫാ. ജോർജ്ജ് മാത്യൂ
4 റവ. ഫാ. ശാന്തൻ ചരുവിൽ
5 റവ. ഫാ. ജോൺ തുണ്ടിയത്ത്
6 റവ. ഫാ. ജോസ് വള്ളിപ്പറമ്പിൽ
7 റവ. ഫാ. ജോൺസൺ പുതുവേലിൽ
8 റവ. ഫാ.ജോൺ വിളയിൽ
9 റവ. ഫാ. ഹോർമിസ് പുത്തൻവീട്ടിൽ
10 റവ.ഫാ. തോമസ് പൊറ്റപുരയിടം
11 റവ. ഫാ. തോമസ് കൊച്ചുകരിക്കകത്തിൽ
12 റവ. ഫാ. പ്രഭീഷ് ജോർജ്ജ്
13 റവ. ഫാ. ജോസ് വാലുപറമ്പിൽ
14 റവ. ഫാ. ഡാനിയേൽ കുളങ്ങര
15 റവ. ഫാ. മാത്യൂ ചരിവുകാലായിൽ
16 റവ. ഫാ. ജോൺസൻ കൊച്ചുതുണ്ടിൽ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജെടുത്ത തീയതി
1 ശ്രീമതി. ആലീസ് ജോസ് 01-05-1984
2 ശ്രീമതി. മറിയാമ്മ.സി 01-06-2016
3 ശ്രീമതി. ലീലാമ്മ സിറിയക്ക് 02-11-2016


പ്രശംസ

=വഴികാട്ടി

{{#multimaps: 8.6214807,76.8877529| zoom=12 }}